റേഡിയോ (ചലച്ചിത്രം)
ദൃശ്യരൂപം
| റേഡിയോ | |
|---|---|
| സംവിധാനം | ഉമ്മർ മുഹമ്മദ് |
| കഥ | നിസാം റാവുത്തർ |
| നിർമ്മാണം | എസ്.പി. പിള്ള |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | ദീപു എസ്. ഉണ്ണി |
| സംഗീതം | മോഹൻ സിത്താര |
നിർമ്മാണ കമ്പനി | വിജയ് കമ്പൈൻസ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഉമ്മർ മുഹമ്മദ് സംവിധാനം ചെയ്ത് നിഷാൻ, ശ്രീജിത്ത് വിജയ്, തലൈവാസൽ വിജയ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് റേഡിയോ. വിജയ് കമ്പൈൻസിന്റെ ബാനറിൽ എസ്.പി. പിള്ള ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിസാം റാവുത്തറാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.[1]