നിഷാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിഷാൻ
ജനനം
കർണാടകം, ഇന്ത്യ[1]
തൊഴിൽസിനിമാ നടൻ
സജീവ കാലം2009 - മുതൽ

ഒരു ചലച്ചിത്ര അഭിനേതാവാണ് നിഷാൻ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലെ ശരത് എന്ന കഥാപാത്രത്തോടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിച്ചത് [2].

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. P. K. Ajith Kumar (24 September 2010). "നിഷാൻ - നടൻ". The Hindu.[പ്രവർത്തിക്കാത്ത കണ്ണി]
  2. "നിഷാൻ". Deccan Chronicle. 24 September 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിഷാൻ&oldid=3805649" എന്ന താളിൽനിന്ന് ശേഖരിച്ചത്