ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീജിത്ത് വിജയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീജിത്ത്
ജനനം
ശ്രീജിത്ത് വിജയ്

തൊഴിൽ(s)അഭിനേതാവ്, മോഡൽ
സജീവ കാലം2010 – മുതൽ

ഒരു മലയാളചലച്ചിത്ര അഭിനേതാവും മോഡലുമാണ് ശ്രീജിത്ത് വിജയ്.

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീജിത്ത് ഫാസിലിന്റെ ലിവിംഗ് ടുഗെദർ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്[1]. 1978 - ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രതിനിർവ്വേദം എന്ന മലയാളചലച്ചിത്രത്തിന്റെ പുനരാവിഷ്കാരത്തിലാണ് 2011 - ൽ തുടർന്നഭിനയിച്ചത്[2].

ചലച്ചിത്രങ്ങൾ

[തിരുത്തുക]
നമ്പർവർഷംചലച്ചിത്രംകഥാപാത്രംഭാക്ഷസഹതാരങ്ങൾസംവിധാനംകുറിപ്പുകൾ
12011ലിവിംഗ് ടുഗെദർനിരഞ്ജൻമലയാളംഹേമന്ത്, ശ്രീരേഖ, ജിനൂപ്ഫാസിൽ
22011രതിനിർവ്വേദംപപ്പുമലയാളംശ്വേത മേനോൻടി.കെ. രാജീവ് കുമാർനിർമ്മാണത്തിൽ

അവലംബം

[തിരുത്തുക]
  1. "Bold and beautiful". The Hindu. 2010 November 19. Archived from the original on 2010-11-22. Retrieved 2011-02-18. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  2. "Sreejith to do the lead role in 'Rathinirvedam'". Nowrunning.com. 2011 February 9. Archived from the original on 2011-02-12. Retrieved 2011-02-13. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രീജിത്ത്_വിജയ്&oldid=3800292" എന്ന താളിൽനിന്ന് ശേഖരിച്ചത്