ലിവിംഗ് ടുഗെദർ
ദൃശ്യരൂപം
| ലിവിംഗ് ടുഗെദർ | |
|---|---|
![]() പോസ്റ്റർ | |
| സംവിധാനം | ഫാസിൽ |
| കഥ | ഫാസിൽ |
| നിർമ്മാണം | പിലാക്കണ്ടി മുഹമ്മദ് അലി |
| അഭിനേതാക്കൾ | ഹേമന്ത് ശിവദ ശ്രീജിത്ത് വിജയ് ദർശക് നെടുമുടി വേണു ഇന്നസെന്റ് |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | വി.സാജൻ |
| സംഗീതം | എം. ജയചന്ദ്രൻ |
നിർമ്മാണ കമ്പനി | പിലാക്കണ്ടി ഫിലിംസ് ഇന്റർനാഷണൽ |
| വിതരണം | പ്ലേഹൗസ് |
റിലീസ് തീയതി | ഫെബ്രുവരി 19, 2011 |
| രാജ്യം | |
| ഭാഷ | മലയാളം |
ഫാസിൽ കഥയെഴുതി സംവിധാനം ചെയ്ത[1] മലയാളചലച്ചിത്രമാണ് ലിവിംഗ് ടുഗെദർ. പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. ഹേമന്തും ശിവദയും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മേനക ഒരു ഇടവേളയ്ക്കു ശേഷം കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്[3].
കഥാപാത്രങ്ങൾ
[തിരുത്തുക]- ഹേമന്ത് - ഹേമചന്ദ്രൻ
- ശിവദ - ശ്യാമ
- ശ്രീജിത്ത് വിജയ് - നിരഞ്ജൻ, ഹേമചന്ദ്രന്റെ സുഹൃത്ത്
- ജിനൂപ് - ബാവപ്പൻ, ഹേമചന്ദ്രന്റെ സുഹൃത്ത്
- നെടുമുടി വേണു - വാസുദേവൻ കർത്താ, ശ്യാമയുടെ മുത്തച്ഛൻ
- മേനക - വത്സല, ഹേമചന്ദ്രന്റെ അമ്മ
- ഇന്നസെന്റ് - കൃഷ്ണപ്രസാദ് കർത്താ - ശ്യാമയുടെ അമ്മാവൻ
- ബിന്ദു പണിക്കർ - വാസന്തി - കൃഷ്ണപ്രസാദിന്റെ ഭാര്യ
- അനൂപ് ചന്ദ്രൻ - മണികണ്ഠൻ, ദത്തെടുത്ത ഒരു കുടുംബാംഗം
- ലക്ഷ്മിപ്രിയ - മണികണ്ഠന്റെ ഭാര്യ
ഗാനങ്ങൾ
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി എം. ജയചന്ദ്രൻ സംഗീതം ചെയ്ത് എട്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
| ട്രാക്ക്# | ഗാനം | ഗായകർ | |
|---|---|---|---|
| 1 | "മയങ്ങൂ നീ" | കെ.ജെ. യേശുദാസ് | |
| 2 | "സാമരസ രഞ്ജിനി" | എം.ജി. ശ്രീകുമാർ | ബിന്ദുമാലിനി |
| 3 | "പാട്ടിന്റെ പാൽക്കടവിൽ | വിജയ് യേശുദാസ് | കീരവാണി |
| 4 | "പാട്ടിന്റെ പാൽക്കടവിൽ | ശ്രേയ ഘോഷാൽ | |
| 5 | "കുട്ടിക്കുറുമ്പാ" | സുധീപ് കുമാർ | |
| 6 | "രാഗചന്ദ്രൻ" | കാർത്തിക്, ശ്വേത മോഹൻ | |
| 7 | "കുട്ടിക്കുറുമ്പാ" | അനില | |
| 8 | "ലക്കൂ നാഗേ" | ശ്വേത മോഹൻ, ജനാർദ്ദനൻ പുതുശ്ശേരി | |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-08. Retrieved 2011-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-06. Retrieved 2011-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-30. Retrieved 2011-02-21.
