Jump to content

ഹേമന്ത് മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേമന്ത് മേനോൻ
ജനനം
വിനീത് സുരേഷ്

(1989-04-19) 19 ഏപ്രിൽ 1989  (35 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം2010–ഇന്നുവരെ
മാതാപിതാക്ക(ൾ)സുരേഷ് കുമാർ
ഉഷ

മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേതാവാണ്ഹേമന്ത് മേനോൻ (born 19 April 1989).2011ൽ ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലാണ് അദ്ദേഹമാദ്യമായ് അഭിനയിച്ചത്.[1]പിന്നീട് ഡോക്ടർ ലൗ (2011), ഓർഡിനറി (2012) ചട്ടക്കാരി, ചാപ്റ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. [2][3][4][5]ഇതുവരെ ഏകദേശം 15ലധികം ചലച്ചിത്രങ്ങളിൽ വേഷമിട്ടു.[6]

നമ്പർ കൊല്ലം ചിത്രം കഥാപാത്രം സഹനടന്മാർ സംവിധാനം കുറിപ്പുകൾ
1 2011 ലിവിംഗ് ടുഗെദർ ഹേമചന്ദ്രൻ ശ്രീലേഖ, മേനക, ശ്രീജിത് വിജയ് ഫാസിൽ ആദ്യചിത്രം
2 2011 ഡോക്ടർ ലൗ റോയ് മാത്യു കുഞ്ചാക്കോ ബോബൻ, ഭാവന, അനന്യ കെ.ബിജു
3 2012 ഓർഡിനറി , ദേവൻ കുഞ്ചാക്കോ ബോബൻ, ആൻ അഗസ്റ്റിൻ, ആസിഫ് അലി സുഗീത്
4 2012 ചട്ടക്കാരി ശശി ഷമ്ന കാസിം സന്തോഷ് സേതുമാധവൻ 1970ലെ ചിത്രത്തിന്റെ പുനർനിർമ്മാണം.
5 2012 അയാളും ഞാനും തമ്മിൽ ജോജോ പൃഥ്വിരാജ്, നരേൻ ലാൽ ജോസ്
6 2012 ചാപ്റ്റേഴ്സ് അൻ വർ ശ്രീനിവാസൻ, നിവിൻ പോളി സുനിൽ ഇബ്രാഹിം
7 2013 ടൂറിസ്റ്റ് ഹോം ജോജോ സുവിധ് കൃഷ്ണ
8 2014 തോംസൻ വില്ല ക്സെവി അനന്യ, ലെന അബിൻ ജേക്കബ് തിർക്കഥ ഡെന്നീസ്‌ ജോസഫ്‌
9 2014 സെന്റ്രൽ തീയറ്റർ സിദ്ധാർത്ഥ് സിദ്ധാർത്ഥ് ശിവ കാലടി ഓമന അംബിക മോഹൻ[8] കിരൺ നാരായണൻ
10 2014 ആക്ച്വലി ദീപക് അജു വർഗീസ്,ശ്രീനിവാസൻ സ്നേഹ ഉണ്ണികൃഷ്ണൻ ഷൈൻ കുര്യൻ
11 2015 നിർണ്ണായകം ആനന്ദ് ചന്ദ്രശേഖരൻ ആസിഫ് അലിനെടുമുടി വേണു,ടിസ്ക ചോപ്ര വി.കെ. പ്രകാശ്
12 2017 ഗോൾഡ് കോയിൻസ് - സണ്ണി വൈൻ, മീര നന്ദൻ പ്രമോദ് ഗോപാൽ
13 2017 ഒടുവിൽ - തരുഷി ബബിത മാത്യു Musical Album
14 2017 ബോബി - മിയ ,നിരഞ്ജൻ ഷെബി ചൂഘട്ട്
15 2017 പോക്കിരി സൈമൺ ജോമോൻ സണ്ണി വൈൻ ജിജോ ആന്റണി
16 2018 ചാർമിനാർ ആനന്ദ് ഹർഷിക പൂനാച അജിത് സി ലോകേഷ്
17 2018 369 TBA ഷഫീഖ് രഹിം ജഫിൻ ജോയ് നിർമ്മാണത്തിൽ
18 2018 കാന്താരം TBA ജീവിക ഷാൻ കേച്ചേരി നിർമ്മാണത്തിൽ

അവലംബം

[തിരുത്തുക]
  1. "Hemanth Menon Profile". www.metromatinee.com. Archived from the original on 2013-10-29. Retrieved 2018-07-31.
  2. "Shamna Kasim never intimidated me: Hemanth Menon". timesofindia.indiatimes.com. Archived from the original on 2013-10-29. Retrieved 12 April 2012.
  3. "Hemanth's on a signing spree". timesofindia.indiatimes.com. Archived from the original on 2013-10-29. Retrieved 28 June 2012.
  4. "Hemanth Menon to play lead role in 'Thomson Villa'". asianetindia.com. Archived from the original on 2012-07-06. Retrieved 2018-07-31.
  5. "Hemanth Menon in Balcony Baatein". www.balconybeats.com.
  6. "ഹേമന്ത് മേനോൻ". www.malayalachalachithram.com. Retrieved 2018-07-31.
  7. "ഹേമന്ത് മേനോൻ". malayalasangeetham.info. Retrieved 2018-07-31.
  8. [1]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹേമന്ത്_മേനോൻ&oldid=3649703" എന്ന താളിൽനിന്ന് ശേഖരിച്ചത്