അനന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനന്യ
Ananya.jpg
ജനനം ആയില്യ ജി. നായർ
(1987-03-29) 29 മാർച്ച് 1987 (വയസ്സ് 30)[1]
പെരുമ്പാവൂർ, കേരളം
തൊഴിൽ അഭിനേത്രി
സജീവം 2008 - മുതൽ

മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രിയാണ് അനന്യ എന്ന ആയില്യ ജി. നായർ.

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. 2008 - ൽ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് അതേ വർഷം തന്നെ നാടോടികൾ എന്ന തമിഴ് ചലച്ചിത്രത്തിലഭിനയിച്ചു. അമ്പെയ്ത്തിൽ സംസ്ഥാന തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്[2].

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  • പോസിറ്റീവ് - 2008
  • നാടോടികൾ - 2008 - തമിഴ്
  • രഹസ്യപ്പോലീസ് - 2009
  • സീതാ രാം - 2009
  • ശിക്കാർ - 2009
  • ഫിഡിൽ - 2009
  • ഒരു സ്മോൾ ഫാമിലി - 2010
  • കാണ്ഡഹാർ - 2010
  • ഇതു നമ്മുടെ കഥ - 2010
  • ചീടൻ - 2010
  • അമയ്‌കുട് - 2010 - തെലുഗ്
  • സീനിയേഴ്സ് - 2011
  • അച്ചൻ ബാലൻ മകൻ ഭീമൻ
  • എങ്കേയും എപ്പോതും
  • ഡൊക്ടർ ലൗ
  • ഇരവും പകലും

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനന്യ&oldid=2603434" എന്ന താളിൽനിന്നു ശേഖരിച്ചത്