ഉള്ളടക്കത്തിലേക്ക് പോവുക

സീനിയേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീനിയേഴ്സ്
പോസ്റ്റർ
സംവിധാനംവൈശാഖ്
കഥസച്ചി-സേതു
നിർമ്മാണംവൈശാഖ് രാജൻ
അഭിനേതാക്കൾ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംമഹേഷ് നാരായണൻ
സംഗീതം
നിർമ്മാണ
കമ്പനി
വൈശാഖ് സിനിമ
വിതരണംവൈശാഖ് റിലീസ്
റിലീസ് തീയതി
2011 മേയ് 7
ദൈർഘ്യം
150 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3.5 കോടി
ബോക്സ് ഓഫീസ്14.5 കോടി[1]

വൈശാഖ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാലു പേരും പണ്ട് പഠിച്ച് കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതാണ് ഇതിവൃത്തം. സച്ചി, സേതു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. വൈശാഖ് സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

അൽഫോൻസ് ജോസഫ്, അലക്സ് പോൾ, ജാസി ഗിഫ്റ്റ് എന്നിവർ ഈണം പകർന്ന നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.

ഗാനങ്ങൾ
No.TitleLyricsMusicഗായകർLength
1."ആരാമം നിറഞ്ഞേ"സന്തോഷ് വർമ്മഅൽഫോൻസ് ജോസഫ്ബെന്നി ദയാൽ, ലക്ഷ്മി4:20
2."ഇത്തിരി ചക്ക നുള്ളി"അനിൽ പനച്ചൂരാൻജാസി ഗിഫ്റ്റ്ജാസി ഗിഫ്റ്റ്, ഇമ്രാൻ, അനുരാധ ശ്രീറാം4:04
3."നേരം തെറ്റിപ്പോയാലും"സന്തോഷ് വർമ്മഅലക്സ് പോൾരമേഷ് ബാബു, പ്രദീപ് ബാബു, വിപിൻ സേവ്യർ, ശ്യാം പ്രസാദ്, നിതിൻ4:25
4."റിഥം ഓഫ് ഡെത്ത്" അൽഫോൻസ് ജോസഫ്ഇൻസ്ട്രമെന്റൽ2:48

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സീനിയേഴ്സ്&oldid=4574831" എന്ന താളിൽനിന്ന് ശേഖരിച്ചത്