അനുരാധ ശ്രീറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുരാധ ശ്രീറാം
ജീവിതരേഖ
ജനനനാമം അനുരാധ
ജനനം (1970-07-09) ജൂലൈ 9, 1970 (വയസ്സ് 45)
Chennai, India ഇന്ത്യ
സംഗീതശൈലി Playback singing, Carnatic and Hindustani MusicTV host Dubbing Artist
തൊഴിലുകൾ ഗായിക
സജീവമായ കാലയളവ് 1995–present

പ്രസിദ്ധയായ ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായികയാണ് അനുരാധ ശ്രീറാം.എ.ആർ. റഹ്മാൻ ആണ് 'ബോംബെ'എന്ന ചലച്ചിത്രത്തിൽ ഇവർക്ക് ആദ്യമായി അവസരം നൽകിയത്.

ജീവിതരേഖ[തിരുത്തുക]

മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ സംഗീതമായിരുന്നു ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഐച്ഛിക വിഷയം. ഗവണ്മെന്റ് സ്‌കോളർഷിപ്പോടെ യു.എസിലെ വെസ്ലിയൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം പൂർത്തിയാക്കി.[1]

സംഗീത അഭ്യസനം[തിരുത്തുക]

കർണാടക സംഗീതത്തിൽ എസ്. കല്യാണ രാമന്റെയും ഹിന്ദുസ്ഥാനിയിൽ മണിക് ബുവ താക്കൂർദാസിന്റെയും ശിഷ്യയായിരുന്നു അനുരാധ ശ്രീറാം.

ഗാനങ്ങൾ[തിരുത്തുക]

 • ഇഷ്‌ക് ബിനാ ക്യാ ജീനാ... - താൽ
 • ഓ പോട്...- ജെമിനി
 • കറുപ്പുതാൻ എനക്ക് പുടിച്ച കളറ്...

- വെട്രിക്കൊടി കട്ട്

 • വാളെടുത്താൽ അങ്കക്കലി...

- മീശമാധവൻ

 • അപ്പടി പോട്... - ഗില്ലി
 • ആയിയേ...ആജായിയേ...- ലജ്ജ
 • അച്ചം അച്ചം ഇല്ലൈ...- ഇന്ദിര
 • അൻപെൻട്ര മഴയിലെ...

- മിൻസാരക്കനവ്

 • റോജാ പൂന്തോട്ടം...

-കണ്ണുക്കുൾ നിലവ്

 • ഒരു നാൾ ഒരു കനവ്...

- കണ്ണുക്കുൾ നിലവ്

 • ഒരു പൊണ്ണു ഒണ്ണ്...- ഖുഷി
 • പുലരിപ്പൊൻ പ്രാവേ...- ഫ്‌ളാഷ്
 • വൺസ് അപോൺ എ ടൈം ഇൻ

ഇന്ത്യ... - ലഗാൻ

 • ഒരേ കിനാ മലരോടം-സെവെൻസ്
 • മേലേ മേലേ...- മകരമഞ്ഞ്‌[2]

അവലംബം[തിരുത്തുക]

 1. http://www.mathrubhumi.com/online/malayalam/news/story/1498562/2012-03-11/kerala
 2. "Filmography of Anuradha Sriram on IMDB". ശേഖരിച്ചത് January 31, 2012. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനുരാധ_ശ്രീറാം&oldid=1837780" എന്ന താളിൽനിന്നു ശേഖരിച്ചത്