Jump to content

ഷാജി കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാജി കുമാർ
ഷാജി കുമാർ: പുലിമുരുകൻ ഷൂട്ടിംഗ് സമയത്ത്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽഛായാഗ്രാഹകൻ
സജീവ കാലം2001-ഇത് വരെ

മലയാളസിനിമ ലോകത്തെ പ്രശസ്തനായ ഒരു ഛായാഗ്രാഹകൻ ആണ് ഷാജി കുമാർ. വൈശാഖ്,ഷാജി കൈലാസ്,ജോഷി, അനിൽ ബാബു എന്നീ സംവിധായകരുടെ കൂടെ ആണ് ഇദ്ദേഹം കൂടുതലായി പ്രവർത്തിച്ചത്. 2016 ൽ റിലീസ് ചെയ്ത പുലിമുരുകൻ എന്ന ചിത്രത്തിൻറ്റെ ഛായാഗ്രഹണം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ പകർത്താനുള്ള കഴിവ് ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധിക്കപ്പെടുവാൻ വഴിയൊരുക്കി.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവാർഡുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷാജി_കുമാർ&oldid=3942067" എന്ന താളിൽനിന്ന് ശേഖരിച്ചത്