അംബിക മോഹൻ
ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഈ ജീവചരിത്രലേഖനത്തിന്റെ ആധികാരികതയ്ക്കായി കൂടുതൽ അവലംബങ്ങൾ ആവശ്യമാണ്. (May 2016) |
അംബിക മോഹൻ | |
|---|---|
| Born | ജനുവരി 1, 1963 |
| Occupation | അഭിനേത്രി |
| Years active | 2001– ഇന്നുവരെ |
| Spouse | മോഹൻ |
| Children | ദിവ്യ, വിദ്യ (റോമി) |
| Relatives | മധു ബാലകൃഷ്ണൻ |
മലയാളത്തിലെ ശ്രദ്ധേയയായ ഒരു അഭിനേത്രിയാണ് അംബികാ മോഹൻ. ഇംഗ്ലീഷ് : Ambika Mohan. മേഘമൽഹാർ (2001) എന്ന കമൽ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 2001 ൽ ആണ് ആദ്യമായി സിനിമയിൽ വേഷമിടുന്നതെങ്കിലും ഇതിനകം ചെറുതും വലുതുമായ 300ഓളം ചലച്ചിത്രങ്ങളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. മീശമാധവൻ എന്ന സിനിമയിൽ കാവ്യമാധവന്റെ അമ്മയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നമ്മൾ (2002), രസികൻ (2004), ചങ്ങാതിപ്പൂച്ച (2007), ഇത് നമ്മുടെ കഥ (2011), അവതാരം (2014), രക്ഷാധികാരി ബൈജു ഒപ്പ് (2017) എന്നിവയാണ് അവരുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
ജീവിതരേഖ
[തിരുത്തുക]1963 ജനുവരി 1ന് ജനിച്ചു. കെ.എസ്.ഇ..ബി യിൽ എഞ്ചിനീയറായ മോഹനാണ് അംബികയുടെ ഭർത്താവ്. രണ്ട് പെൺകുട്ടികളാണിവർക്ക്. ഇളയ മകൾ റോമി കലാതിലകം ആയിട്ടുണ്ട്. [1][better source needed]
ചലച്ചിത്രരേഖ
[തിരുത്തുക]അഭിനയിച്ച സിനിമകൾ
[തിരുത്തുക]section of a ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഈ ജീവചരിത്രലേഖനത്തിന്റെ ആധികാരികതയ്ക്കായി കൂടുതൽ അവലംബങ്ങൾ ആവശ്യമാണ്. (March 2023) |
| വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 2000 | മാർക്ക് ആന്റണി | മുല്ലാക്കയുടെ ബീവി | |
| 2001 | മേഘമൽഹാർ | രാജീവന്റെ അനിയത്തി | |
| രാക്ഷസ രാജാവ് | സെബാസ്റ്റ്യന്റെ ഭാര്യ. | ||
| 2002 | കൺമഷി | വർഷയുടെ അമ്മ. | |
| മീശമാധവൻ | ശാന്തമ്മ | ||
| സ്നേഹിതൻ | സൗദാമിനി | ||
| നന്ദനം | ഉണ്ണിയമ്മയുടെ ബന്ധു | ||
| നമ്മൾ | മറിയാമ്മ തോമസ് | ||
| എന്റെ ഹൃദയത്തിന്റെ ഉടമ | ഉമയുടെ അമ്ണ | ||
| ഭാവം | അദ്ധ്യാപിക | ||
| കൃഷ്ണപക്ഷക്കിളി | ഗായത്രി | ||
| 2003 | സദാനന്ദന്റെ സമയം | നബീസു | |
| കസ്തൂരിമാൻ | വനജ | ||
| സൌദാമിന | ശാരദ | ||
| ചക്രം | മാധുരിയുടെ അമ്മ | ||
| പട്ടാളം | വിശാലം | ||
| വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് | അജിയുടെ അമ്മ | ||
| പരിണാമം | ശ്രീദേവി | ||
| കളിയോടം | ദേവന്റെ ഭാര്യ | ||
| 2004 | വാമനപുരം ബസ് റൂട്ട് | ബാഹുലേയന്റെ ഭാര്യ | |
| വജ്രം | നന്ദുവിന്റെ അമ്മ | ||
| റൺവേ | ചാണ്ടിയുടെ ഭാര്യ | ||
| മയിലാട്ടം | മീനാക്ഷിയുടെ അമ്മ | ||
| കാക്കക്കറുമ്പൻ | രാധ | ||
| യൂത്ത് ഫെസ്റ്റിവൽ | പാർവ്വതിയുടെ അമ്മ | ||
| മാമ്പഴക്കാലം | കവിതയുടെ അമ്മ | ||
| കഥാവശേഷൻ | രേണുകയുടെ അമ്മ | ||
| രസികൻ | മാധവി | ||
| ദ ജേർണി | പ്രിയാ കുറുപ്പ് | ||
| മാറാത്ത നാട് | താഹിറയുടെ അമ്മ | ||
| പ്രിയം പ്രയങ്കരം | അഭിരാമിയുടെ അമ്മ | ||
| ക്വട്ടേഷൻ | അഞ്ജലിയുടെ അമ്മ | ||
| 2005 | ഇരുവട്ടം മണവാട്ടി | രാഘവന്റെ അമ്മ | |
| കൊച്ചി രാജാവ് | ഭവാനി | ||
| ഫൈവ് ഫിംഗേർസ് | റഫീക്കിന്റെ അമ്മ | ||
| ഒറ്റ നാണയം | അരവിന്ദന്റെ അമ്മ | ||
| ബസ് കണ്ടക്ടർ | ഷംസുദീന്റെ ഭാര്യ | ||
| ഉടയോൻ | രാരിച്ചന്റെ ഭാര്യ | ||
| ലോകനാഥൻ ഐ.എ.എസ്. | കോയയുടെ ഭാര്യ | ||
| നേരറിയാൻ CBI | അനിതയുടെ ബന്ധു | ||
| അനന്ദഭദ്രം | ഗ്രാമീണ സ്ത്രീ | ||
| ദ ടൈഗർ | ആഭ്യന്തര സെക്രട്ടറി | ||
| അന്നൊരിക്കൽ | ബെന്നിയുടെ അമ്മ | ||
| നൊമ്പരം | സരോജിനി | ||
| സഹനം | ചാക്കോച്ചന്റെ അമ്മ | ||
| ഒരു നാൾ ഒരു കനവ് | സഞ്ജയുടെ അമ്മ | തമിഴ് സിനിമ | |
| 2006 | ലയൺ | പ്രസാദിന്റെ അമ്മ | |
| അച്ഛനുറങ്ങാത്ത വീട് | ഹരികൃഷ്ണന്റെ അമ്മ. | ||
| വർഗ്ഗം | റാഹേൽ | ||
| തുറുപ്പുഗുലാൻ | ശ്രീധരൻ ഉണ്ണിത്താന്റെ ഭാര്യ | ||
| രാഷ്ട്രം | ജനാർദ്ദനക്കുറുപ്പിന്റെ ഭാര്യ | ||
| ബൽറാം vs. താരാദാസ് | അലക്സിന്റെ ഭാര്യ. | ||
| ദ ഡോൺ | അനുമോളുടെ അമ്മ. | ||
| ഒരുവൻ | ശിവന്റെ രണ്ടാനമ്മ | ||
| ഫോട്ടാഗ്രാഫർ | ബാലന്റെ ഭാര്യ. | ||
| പറയാം | ലേഖയുടെ അമ്മ. | ||
| ബാബ കല്ല്യാണി | വനിതാ കമ്മീഷൻ അംഗം | ||
| പ്രജാപതി | എംഎൽഎ കുട്ടികൃഷ്ണന്റെ ഭാര്യ | ||
| 2007 | ചങ്ങാതിപ്പൂച്ച | തങ്കമണി | |
| പായുംപുലി | സൂസി നൈനാൻ | ||
| സ്പീഡ് ട്രാക്ക് | അർജുന്റെ അമ്മ. | ||
| എബ്രഹാം & ലിങ്കൺ | വിജിയുടെ അമ്മ. | ||
| നന്മ | താരയുടെ അമ്മ. | ||
| ഇന്ദ്രജിത്ത് | ഷാഹിനയുടെ അമ്മ. | ||
| ഹലോ | പാർവതിയുടെ ബന്ധു | ||
| പരദേശി | മൂസയുടെ അമ്മ. | ||
| ചോക്ലേറ്റ് | റോസി എബ്രഹാം | ||
| ഫ്ലാഷ് | ധ്വനിയുടെ ബന്ധു | ||
| റോമിയോ | ഡോ. പ്രിയയുടെ അമ്മ | ||
| ആകാശം | കനകം | ||
| പറഞ്ഞു തീരാത്ത വിശേഷങ്ങൾ | Anjana's mother | ||
| നസ്രാണി | Hostel warden | ||
| 2008 | കോളജ് കുമാരൻ | കോളേജ് ലക്ചറർ | |
| സൈക്കിൾ | Jabbar's wife | ||
| മലബാർ വെഡ്ഡിംഗ് | സ്മിതയുടെ അമ്മ. | ||
| ഷേക്സ്പിയർ എം.എ. മലയാളം | Pavithran's mother | ||
| വൺ വേ ടിക്കറ്റ് | Gomathi | ||
| മിന്നാമിന്നിക്കൂട്ടം | Abhilash's mother | ||
| Parunthu | Vinayan's mother | ||
| Veruthe Oru Bharya | Headmistress | ||
| Positive | Bus Passenger | ||
| Thavalam | Panicker's wife | ||
| Aayudham | Chief Secretary | ||
| Gulmohar | Lakshmi | ||
| Jubilee | Joji's sister | ||
| Chithrasalabhangalude Veedu | Muththu's mother | ||
| Anthiponvettam | Mathavi | ||
| SMS | Kalyani's mother | ||
| Mayabazar | Annamma | ||
| 2009 | I G Inspector General | Chandini's mother | |
| Vellathooval | Highrange Janu | ||
| Daddy Cool | Annie's mother | ||
| My Big Father | Proposed lady's mother | ||
| Calendar | Variyachan's wife | ||
| Duplicate | Sivankutty's mother | ||
| Swantham Lekhakan | Govindan's wife | ||
| Thirunakkara Perumal | Narayani | ||
| Kancheepurathe Kalyanam | Achuthankutty's mother | ||
| Katha Parayum Theruvoram | Neeraja's mother | ||
| Loudspeaker | Menon's relative | ||
| Chemistry | Anandu's mother | ||
| Kerala Cafe | Mother Superior | ||
| Chattambinadu | Murukan's mother | ||
| Violet | Suchithra's mother | ||
| Vairam: Fight for Justice | Albert's mother | ||
| 2010 | Aagathan | Deepthi's mother | |
| നായകൻ | Vincent Karnavar's wife | ||
| പുള്ളിമാൻ | School Principal | ||
| Ringtone | Meera's mother | ||
| പോക്കിരി രാജ | മാധവൻ നായരുടെ ഭാര്യ. | ||
| ഒരു നാൾ വരും | കുടുംബ കോടതി ജഡ്ജി | ||
| നല്ലവൻ | ദേവകി | ||
| നീലാംബരി | Saraswathi | ||
| Aathmakatha | Amina | ||
| Chekavar | Jyoti's mother | ||
| Koottukar | Achu's mother | ||
| Nizhal | Saradha | ||
| Avan | Appu's mother | ||
| Advocate Lakshmanan - Ladies Only | Thresia | ||
| Annarakkannanum Thannalayathu | Srimathi teacher | ||
| Nandhuni | Janu's mother | ||
| College Days | Joe's mother | ||
| Holidays | Vinod's mother | ||
| Karayilekku Oru Kadal Dooram | Janaki | ||
| Marykkundoru Kunjaadu | Ittichan's wife | ||
| Pusthakam | Rahul's mother | ||
| 2011 | Ithu Nammude Katha | Remani | |
| Byari | Muhammed's wife | ||
| Arjunan Sakshi | Anjali's mother | ||
| August 15 | Ammini teacher | ||
| Manikiakkallu | Savithri teacher | ||
| White & Black | Muslim lady | ||
| Swargam 9 KM | Lady | ||
| Three Kings | Shankaran Unni's mother | ||
| Mohabbath | Ameer's mother | ||
| Adaminte Makan Abu | Nalini | ||
| Salt N' Pepper | Nafeesa | ||
| Sevenes | Gowri's mother | ||
| കഥയിലെ നായിക | Maya's mother | ||
| നായിക | Young Gracy's mother | ||
| 2012 | കാസനോവ | Sister Margratt | |
| നിദ്ര | Priya's mother | ||
| മായാമോഹിനി | Saraswathi Antharjanam | ||
| ഓർഡിനറി | Saradha teacher | ||
| വീണ്ടും കണ്ണൂർ | Madayi Surendran's wife | ||
| ഗ്രാൻഡ്മാസ്റ്റർ | Rajasekhar's mother | ||
| വാദ്ധ്യാർ | ഹേമയുടെ അമ്മ. | ||
| സിനിമാ കമ്പനി | Paul's mother | ||
| ഇവൻ മേഘരൂപൻ | Ammini's mother | ||
| MLA Mani: Patham Classum Gusthiyum | MLA Lakshmi Priya's mother | ||
| മിസ്റ്റർ മരുമകൻ | Ambika | ||
| പറുദീസ | Authachan's wife | ||
| Navagatharkku Swagatham | Rajasekharan's relative | ||
| Crime Story | Hari's mother | ||
| Ayalum Njanum Thammil | Mary | ||
| Banking Hours 10 to 4 | Bhavani | ||
| Prabhuvinte Makkal | Devika's mother | ||
| Dhanyam | Sumithra teacher | ||
| Gruhanathan | Doctor | ||
| Scene Onnu Nammude Veedu | Shyamala teacher | ||
| Ennennum Ormmaykkaayi | Sidharthan's mother | ||
| 2013 | Proprietors: Kammath & Kammath | Maheswari | |
| Cowboy | Vinay's mother | ||
| Rebecca Uthup Kizhakkemala | Janaky | ||
| Red Wine | Elsey | ||
| Sound Thoma | SI Rajesh's aunt | ||
| Shwaasam | Najeem's mother | ||
| Bharya Athra Pora | Family Court Judge | ||
| Black Ticket | Martin's mother | ||
| Sringara Velan | Savithri | ||
| Good Idea | Lady | ||
| Radio | Swetha's mother | ||
| Geethaanjali | Anoop's mother | ||
| Careebeyans | Viswanathan's mother | ||
| Ezhu Sundara Rathrikal | Susannamma | ||
| Thekku Thekkoru Deshathu | Lady | ||
| Signal | Neethu's mother | ||
| Abduvinte Swantham Ammakku | Lady | ||
| Sudoku | Lady | ||
| 2014 | 1983 | Manjula's mother | |
| Parayan Baaki Vechathu | Eliyaamma | ||
| Naattarangu | Omanakuttiyamma | ||
| On The Way | Sudhi's mother | ||
| To Let Ambadi Talkies | Manu's mother | ||
| Call Me @ | Lakshmiyamma | ||
| Iniyum Ethra Dooram | Usha | ||
| Avatharam | Saraswathy | ||
| Bhaiyya Bhaiyya | Babumon's mother | ||
| Villali Veeran | Aruna's mother | ||
| Mizhi Thurakku | Kudukki | ||
| Central Theater | Sidharth Vijay's mother | ||
| Money Ratnam | കന്യാസ്ത്രീ | ||
| Ithihasa | സുലോചന | ||
| Seconds | പാർവതിയുടെ അമ്മ. | ||
| 2015 | രസം | മിസിസ് തിരുമേനി | |
| Elinjikkavu P.O | ത്രേസ്യാമ്മ | ||
| Thinkal Muthal Velli Vare | പുഷ്പവല്ലിയുടെ അമ്മായി | ||
| Aashamsakalode Anna | കന്യാസ്ത്രീ | ||
| Wonderful Journey | Lady | ||
| Ithinumappuram | രുക്മിണിയുടെ അമ്മ. | ||
| Thaarakangale Saakshi | സുധ | ||
| കനൽ | രേവതിയുടെ അമ്മ. | ||
| റാണി പത്മിനി | Padmini's mother | ||
| Salt Mango Tree | School Principal | ||
| Ormakalil Oru Manjukaalam | Savithri | ||
| Ore Oru Mokka Raja | Susheela | Tamil film | |
| 2016 | Action Hero Biju | Benitta's relative | |
| Sahapadi 1975 | Sumathiamma | ||
| Plus or Minus | പ്രൊഫസർ മാലതി | ||
| Happy Wedding | ഹരിയുടെ അമ്മ. | ||
| Karinkunnam 6'S | മൗസിന്റെ അമ്മ | ||
| Kattappanayile Rithwik Roshan | ജിയോയുടെ അമ്മ | ||
| Girls/Thiraikku Varadha Kathai | മെർലിന്റെ അമ്മ | ||
| Romanov | നസ്രിയയുടെ അമ്മ. | ||
| Koppayile Kodumkattu | നരേന്ദ്രന്റെ അമ്മ. | ||
| പള്ളിക്കൂടം | മദർ സുപ്പീരിയർ | ||
| Mallanum Mathevanum | Sowdhamini | ||
| 2017 | Melle | Reji's mother | |
| Munthirivallikal Thalirkkumbol | Priya's mother | ||
| Role Models | Anjali's mother | ||
| Rakshadhikari Baiju Oppu | Janaki | ||
| Avarude Raavukal | Siddharth's mother | ||
| Viswasapoorvam Mansoor | Lakshmikuttiyamma | ||
| Masterpiece | Herself | ||
| Sadrusya Vaakyam 24:29 | Mother Mariya | ||
| Goodalochana | Praksahan's mother | ||
| Hello Dubaikkaran | Parvathy | ||
| Neeranjanapookkal | Janaki | ||
| Chicken Kokkachi | Kallu's mother | ||
| 2018 | Thenichayum Peerangippadayum | Mariyamma | |
| Lolans | Annamma | ||
| Vikadakumaran | Sukumaran's wife | ||
| Captain | Anitha's mother | ||
| Mohanlal | Meenakshi's mother (old) | ||
| Moonnara | Lakshmi Amma | ||
| Premanjali | Vishal's mother | ||
| Marubhoomiyile Mazhathullikal | Annoyed guy's mother | ||
| Ashiq Vanna Divasam | Mariya | ||
| Theetta Rappai | Elizabeth | ||
| Ippozhum Eppozhum Shuthiyayirikkatte | Actress Reena's mother | ||
| Johny Johny Yes Appa | Nandana's grandmother | ||
| Mafi Dona | Vivek's mother | ||
| 369 | Rithu's mother | ||
| Jalasparsham Kothikkunna Verukal | Lady | ||
| Oru Pazhaya Bomb Katha | Sreekuttan's mother | Photo only | |
| Karwaan | Latha Nambiar | Hindi film | |
| 2019 | Kalippu | Shantha | |
| Isakkinte Ithihasam | Margi | ||
| Daivam Sakshi | Sudha | ||
| Janaadhipan | Kannur Vishwan's mother | ||
| Ningal Camera Nireekshanathilanu | ബാബുവിന്റെ ഭാര്യ. | ||
| ബിഗ് സല്യൂട്ട് | ട്രീസ | ||
| Poovalliyum Kunjadum | ത്രേസ്യാമ്മ | ||
| Mr. & Ms. Rowdy | Varghsese's wife | ||
| Oru Nakshathramulla Aakasham | Lady | ||
| Madhaveeyam | ഡോ. ഇന്ദിര | ||
| Swarnamalsyangal | Lady | ||
| Kumbarees | അനീറ്റ | ||
| Varthakal Ithuvare | Vinayachandran's mother | ||
| 2020 | Shylock | മീനാക്ഷി അമ്മാൾ | |
| Paapam Cheyyathavar Kalleriyatte | മേരിക്കുട്ടി | ||
| 2021 | Black Coffee | ശ്രീമതി ശങ്കർ | |
| Illom | ശ്രീദേവി | ||
| Cabin | സുലോചന | ||
| Kaaval | അന്നമ്മ | ||
| 2022 | Kannadi | Lady | |
| Lalitham Sundaram | Sr. Mariya | ||
| Varayan | Daisy's mother | ||
| Ulkazcha | HM Rema Devi | ||
| Porkkalam | Lady | ||
| Ulkkanal | Lady | ||
| Chathuram | Ex-wife of Eldhose | ||
| 2023 | Experiment 5 | Anju's mother | [2] |
| Mr. Hacker | സ്ത്രീ | ||
| Voice of Sathyanathan | വൈദ്യരുടെ രോഗി | [3] | |
| Mea Culpa | Ammachi | ||
| ഗരുഢൻ | ഹരിതയുടെ അമ്മ. | ||
| 2018 | മീരയുടെ അമ്മ. | ||
| നിയോഗം | ലേഡി | ||
| 2024 | Badal | [4] | |
| കാലവർഷക്കാറ്റ് | ലേഡി | ||
| സ്വർഗത്തിലെ കാട്ടുറുമ്പ് | സാറാമ്മ | [5] | |
| തങ്കമണി | ചക്കരയമ്മച്ചി | ||
| കുടുംബസ്ത്രീയും കുഞ്ഞാടും | ഉണ്ണിയുടെ അമ്മ. | ||
| പിന്നിൽ ഒരാൾ | ലേഡി | ||
| 2025 | ബെസ്റ്റി | ഷാഹിനയുടെ ഉമ്മ | |
| മൂന്നാം നൊമ്പരം | സാറ | ||
| രണ്ടാം യാമം | അലക്സിന്റെ അമ്മ, അധ്യാപിക | ||
| തെമ്മാടികുന്നിലെ താന്തോന്നികൾ | ലേഡി | ||
ഹ്രസ്വ ചിത്രങ്ങളും ആൽബങ്ങളും
[തിരുത്തുക]This section of a biography of a living person does not include any references or sources. (March 2023) |
| വർഷം | പ്രൊജക്ട് | കഥാപാത്രം | തരം |
|---|---|---|---|
| 2001 | ചിങ്ങപ്പെണ്ണിനു കണ്ണെഴുതാൻ | അമ്മ | ആൽബം |
| 2008 | ജീവധാര | Grandmother | |
| 2011 | Saranayathra | Ammamma | |
| 2012 | Snehapoorvam | Lakshmiamma | ഹ്രസ്വ ചിത്രം |
| 2013 | Grameenakunkumam | Actress | ആൽബം |
| Gramasindhooram | Old lady | ||
| 2016 | Black Hole | Rony's mother | ഹ്രസ്വ ചിത്രം |
| Vallarpadthettam Imbamayi Vazhunna
Vallabhamulloru Chempakame |
Meenakshi Amma | ||
| Kriya | Doctor | ||
| 2017 | Ponnathira | Amma | ആൽബം |
| 2019 | Sunilinte Swantham Appoos | Sunil's mother | ഹ്രസ്വ ചിത്രം |
| Sri Rama Rama | Devotee | ആൽബം | |
| 2020 | Sravanapulariyil | Amma | |
| Six Feet Under | Deepu's Amma | ഹ്രസ്വ ചിത്രം | |
| Lock Downaaya Onam | Amma | ||
| 2021 | The Law | Mrs. Ramanandhan | |
| Ente Sunnath Kalyanam | Rahman's mother | ||
| Krishnavaibhavam | Devotee | ആൽബം | |
| 2024 | Aavanangattu Maya | Devotee | |
| 2025 | Churul | Teacher | ഹ്രസ്വ ചിത്രം |
| മൃത്യുഞ്ജയ ഹോമം | Geetha |
Upcoming films
- Appoppankavu
- Himuchri
- Oru Vadakkan Therottam
- Cinema Tharangal
- Next Token Number Please
- That Night
- Kabeerinte Divasangal
- Ghost Paradise
- Oru Flashback Story
- En Jeevane
- Innalekal
- Mother
- Pranayapallavi
- Kesedukkan Vakuppundo
ടെലിവിഷൻ
[തിരുത്തുക]section of a ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഈ ജീവചരിത്രലേഖനത്തിന്റെ ആധികാരികതയ്ക്കായി കൂടുതൽ അവലംബങ്ങൾ ആവശ്യമാണ്. (March 2023) |
| വർഷം | പ്രൊജക്റ്റ് | കഥാപാത്രം | ചാനൽ | ഇനം/കുറിപ്പുകൾ |
|---|---|---|---|---|
| 2001 | ദുർഗ്ഗ | നടി | ഏഷ്യാനെറ്റ് | ടെലിവിഷൻ പരമ്പര അരങ്ങേറ്റം |
| 2002 | ശാരദ | നടി | ഏഷ്യാനെറ്റ് | ടെലിവിഷൻ പരമ്പര |
| എന്നുണ്ണി കണ്ണനുറങ്ങാൻ | നടി | DD മലയാളം | ||
| 2003 | പെറ്റമ്മ | ലളിത | DD മലയാളം | |
| 2002 - 2003 | വാത്സല്യം | നടി | സൂര്യ ടിവി | |
| 2005 | Anantham | സാവിത്രി | DD മലയാളം | |
| Krishnakripasagaram | Upasenapathni | അമൃത ടിവി | ||
| 2006 | Sagaram | Teacheramma | ദൂരദർശൻ | |
| Mothiram | Kunhikavu | ദൂരദർശൻ | ടെലിഫിലിം | |
| 2006–2007 | Swantham Suryaputhri | Actress | ഏഷ്യാനെറ്റ് | ടെലിവിഷൻ പരമ്പര |
| 2007 | Mizhiyoram | Actress | കേരളാ വിഷൻ | |
| Aa Amma | Actress | കൈരളി ടിവി | ||
| 2007–2008 | Thulabharam | Shanthamma | ഏഷ്യാനെറ്റ് | |
| Chilluvilakku | Actress | സൂര്യ ടിവി | ||
| Velankani Mathavu | Mariyakutty/Vareed's wife | സൂര്യ ടിവി | ||
| 2008 | Manasariyathe | Actress | സൂര്യ ടിവി | |
| Kadamattathachan | Ouseph's wife | സൂര്യ ടിവി | ||
| Vanitharatnam | Herself | Amrita TV | Reality show | |
| 2009–2011 | Paarijatham | Mohan's mother | ഏഷ്യാനെറ്റ് | ടെലിവിഷൻ പരമ്പര |
| 2009 | Adiparasakthi | Madhavan's mother | സൂര്യ ടിവി | |
| Chandrettanum Shobedathiyum | Actress | ഏഷ്യാനെറ്റ് | ||
| Moonoottante Onam | Actress | സൂര്യ ടിവി | Telefilm | |
| 2010 | Indraneelam | Sathi | സൂര്യ ടിവി | ടെലിവിഷൻ പരമ്പര |
| Mattoruval | Saralamma | സൂര്യ ടിവി | ||
| 2011 | Umma Ariyatha Katha | Umma | കൈരളി ടിവി | Telefilm |
| Sarigama | Participant | ഏഷ്യാനെറ്റ് | Game show | |
| 2011–2012 | Parinayam | Actress | മഴവിൽ മനോരമ | ടെലിവിഷൻ പരമ്പര |
| 2011–2013 | Chakravakam | Lakshmi Raghu | സൂര്യ ടിവി | |
| 2012 | Akashadoothu | Indran's mother | സൂര്യ ടിവി | |
| Sreepadmanabham | Thanka's mother | Amrita TV | ||
| Chandralekha | Lakshmi | ഏഷ്യാനെറ്റ് | ||
| Onaruchi | Presenter | Jeevan TV | Cookery show | |
| Atma Suryotsavam | Herself | സൂര്യ ടിവി | Stage show | |
| Stars and Family | Herself | Jeevan TV | Interview | |
| Snehitha | Herself | Amrita TV | ||
| 2013 | Vallarpaadathamma | Actress | Shalom TV | ടെലിവിഷൻ പരമ്പര |
| Aayirathil Oruval | ഡോക്ടർ | മഴവിൽ മനോരമ | ||
| Geethanjali | Nandan's mother | സൂര്യ ടിവി | ||
| Amala | Radhamani (Amala's mother) | മഴവിൽ മനോരമ | ||
| Makal | Sumangalamma | സൂര്യ ടിവി | ||
| Sreekandan Nair Show (Surya) | പാനലിസ്റ്റ് | സൂര്യ ടിവി | Talk show | |
| 2014–2015 | Balamani | Mandodari Teacher | മഴവിൽ മനോരമ | ടെലിവിഷൻ പരമ്പര |
| 2014 | Kerala Cafe | Herself | കൈരളി ടിവി | TV Sitcom
Guest role |
| 2014–2015 | Balaganapathy | Aayamma | ഏഷ്യാനെറ്റ് | ടെലിവിഷൻ പരമ്പര |
| 2014–2015 | Ennu Swantham Koottukari | Mansoor's mother | Mazhavil Manorama | |
| 2015 | Aathira | Aathira's mother | Sun TV | Tamil TV Serial |
| Dhathuputhri | Vasundhara | മഴവിൽ മനോരമ | ടെലിവിഷൻ പരമ്പര | |
| 2015–2016 | 4 the People | റോസമ്മ | ഏഷ്യാനെറ്റ് | |
| 2015–2017 | Eeran Nilavu | Hariprasad's mother | Flowers TV | ടെലിവിഷൻ പരമ്പര
Replaced by Deepika Mohan |
| 2015–2016 | Malootty | Mayadevi's mother | മഴവിൽ മനോരമ | ടെലിവിഷൻ പരമ്പര |
| 2015 | Shoot an Idea Contest | Herself | Kappa TV | Reality show |
| Gulumal | Herself | സൂര്യ ടിവി | Prank show | |
| Smart Show | Participant | Flowers Tv | Game show | |
| 2016 | Sagaram Sakshi | Sivakami's mother | സൂര്യ ടിവി | ടെലിവിഷൻ പരമ്പര |
| Humorous Talk Show | പാനലിസ്റ്റ് | ഏഷ്യാനെറ്റ് പ്ലസ് | Talk show | |
| Sreekandan Nair Show (Flowers) | പാനലിസ്റ്റ് | Flowers TV | Talk show | |
| Nammal Thammil | പാനലിസ്റ്റ് | Asianet | Talk show | |
| Ente Koottu | Herself | Interview | ||
| 2016–2017 | Chinthavishtayaya Seetha | Kamala Narayanan | ഏഷ്യാനെറ്റ് | ടെലിവിഷൻ പരമ്പര |
| 2017 | Seetha | നളിനി | Flowers TV | TV Serial
Replaced by Roslin |
| Annies Kitchen | Herself | Amrita TV | Chat show | |
| 2017–2019 | Sthreepadham | Sudhalakshmi | മഴവിൽ മനോരമ | ടെലിവിഷൻ പരമ്പര |
| 2018 | Police | Deepu's mother | ACV | |
| Vishukaineettam | Host | ഫ്ലവേർസ് | Special programme | |
| Film Box | Herself | Kaumudy TV | അഭിമുഖം | |
| Onapayasam | Presenter | Kaumudy TV | Cookery show | |
| Charutha | Herself | Kerala Vision | അഭിമുഖം | |
| 2019 | Ilayaval Gayathri | Sreedhari | മഴവിൽ മനോരമ | ടെലിവിഷൻ പരമ്പര |
| Vishudha Geevarghese Punyalan | Actress | ജീവൻ ടിവി | ||
| Sumangali Bhava | Santhamma Vasudevan | സീ കേരളം | ടെലിവിഷൻ പരമ്പര
Cameo Appearance | |
| Puttum Kattanum | Herself | കൈരളി ടിവി | TV Sitcom
Guest appearance | |
| D 5 Junior | Herself | മഴവിൽ മനോരമ | റിയാലിറ്റി ഷോ | |
| 2020 | Dany's | Sr. Mereena | Goodness TV | Telefilm |
| Jeevitha Nouka | Jayakrishnan's mother | മഴവിൽ മനോരമ | ടെലിവിഷൻ പരമ്പര
Photo presence | |
| Ente Maathavu | Reethaamma (Helen's mother) | സൂര്യ ടിവി | ടെലിവിഷൻ പരമ്പര | |
| 2020–2023 | Padatha Painkili | Susheela Devi | ഏഷ്യാനെറ്റ് | |
| 2021 | Pookkalam Varavayi | Legal counselor | Zee Keralam | |
| Priyankari | Welfare officer | Flowers TV | ||
| Aram + Aram = Kinnaram | Herself | സൂര്യ ടിവി | Reality show | |
| 2022 | Ente Kuttikalude Achan | Ammoomma | മഴവിൽ മനോരമ | ടെലിവിഷൻ പരമ്പര |
| Ammamarude Samsthana Sammelanam | Herself | Flowers TV | Special show | |
| Oh My God | Herself | Kaumudy TV | Prank show | |
| Innathe Chinthavishayam | Panelist | Flowers TV | Talk show | |
| 2023 | Sita Ramam[6] | Bharathi | സൂര്യ ടിവി | ടെലിവിഷൻ പരമ്പര |
| 2023–2024 | Anuraga Ganam Pole | Lakshmi | Zee Keralam | |
| 2024 | Swargavaathil Pakshi | Saraswathy | സൂര്യ ടിവി | |
| Meenu's Kitchen | Herself | മഴവിൽ മനോരമ | ||
| Helovia | അമ്മാമ്മ | Shalom TV | Telefilm | |
| Mazhavil Entertainment Awards | Herself | മഴവിൽ മനോരമ | Stage show | |
| Master Chef Pillai | Herself | ഫ്ലവേർസ് ടിവി | Cookery show | |
| Kitchen Stories | Presenter | സൂര്യ ടിവി | ||
| 2024 - 2025 | Apoorvaragam | ഭാർഗ്ഗവി | സീ കേരളം | ടെലിവിഷൻ പരമ്പര |
| 2024 - 2025 | Meera | Muthassi | അമൃത ടിവി | |
| 2025 | Celluloid | Herself | സൂര്യ ടിവി | Chat show |
| Etho Janma Kalpanayil | അച്ചാമ്മ | ഏഷ്യാനെറ്റ് | ടെലിവിഷൻ പരമ്പര | |
| 2025 - Present | Ottasikharam | Prathapan's mother | മഴവിൽ മനോരമ | |
| 2025 | Onam Ruchi Madhuram | Presenter | സൂര്യ ടിവി | Cookery show |
Advertisements
[തിരുത്തുക]- Shama Spice
- Amala Hospital
- Coxtown
- Big Bazar
- Padma Jewellers
- Rubco Oil
- Al-Haseena Jewellers
- Kerala Handlooms
- Jayalakshmi
- Chungath Jewellery
- Lakshmi Jewellery
- Shifa Jidha Polyclinic
- Xpress Global Money Transfer
- Chennai Silks
- Dhanalakshmi Yantram
- Mounchery Cooperative Rural Bank
- B.K. Mobile Stand
- Mahee Restaurant
- Bizh Wash
അവലംബം
[തിരുത്തുക]- ↑ "Snehita-Amritatv". Amritatv. Retrieved 21 ജനുവരി 2014.
- ↑ "Experiment 5". Retrieved 30 ജനുവരി 2023.
- ↑ "Teaser of Dileep starrer 'Voice of Sathyanathan' out!". The Times of India. 30 ഏപ്രിൽ 2023. ISSN 0971-8257. Retrieved 21 ഓഗസ്റ്റ് 2023.
- ↑ "Badal Premiere Locked: Shwetha Menon's Political Thriller Will Release On THIS Date". News18. 26 മാർച്ച് 2024. Retrieved 29 മാർച്ച് 2024.
- ↑ Features, C. E. (26 മാർച്ച് 2024). "Dhyan Sreenivasan's Swargathile Katturumbu gears up for release". Cinema Express. Retrieved 26 മാർച്ച് 2024.
- ↑ "Vivek Gopan and Snisha Chandran starrer 'Sita Ramam' gains attention". The Times of India. 14 മാർച്ച് 2023. Retrieved 15 മാർച്ച് 2023.
New show, 'Sita Ramam' is gaining attention with its interesting storyline. The Vivek Gopan and Snisha Chandran starrer portrays the life of a naive wife and her loving hubby. Along with the duo, the show has Gopakumar, Ambika Mohan, Kaladi Omana, Reneesha, and others playing the lead roles.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അംബിക മോഹൻ
- Ambika Mohan at MSI Archived 2016-03-04 at the Wayback Machine