Jump to content

വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Biographies of living persons എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയ ലേഖനങ്ങൾ യഥാർത്ഥ വ്യക്തികളുടെ ജീവിതങ്ങളെ സ്വാധീനിക്കും. അതിനാൽ വിക്കിപീഡീയർ ലേഖനങ്ങൾ സൃഷ്ടിക്കുമ്പോഴും തിരുത്തുമ്പോഴും മനഃസാക്ഷിക്കനുസൃതമായും നിയമപരമായും ഉത്തരവാദിത്വമുണ്ടെന്നോർമ്മിക്കുകയും നീതിപുലർത്തുകയും ചെയ്യുക. ജീവചരിത്രസംബന്ധമായ ഉള്ളടക്കം അങ്ങേയറ്റം ശ്രദ്ധയോടുകൂടെ, പരിശോധനായോഗ്യത, സന്തുലിതമായ കാഴ്ചപ്പാട്, കണ്ടെത്തലുകൾ അരുത് എന്നീ മാർഗ്ഗരേഖകൾക്കനുസൃതമായി മാത്രം സൃഷ്ടിക്കുക, പ്രത്യേകിച്ച് പ്രസ്തുത ഉള്ളടക്കം വിവാദസംബന്ധിയെങ്കിൽ

ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ച് ജീവചരിത്രസംബന്ധമായ പരാമർശങ്ങൾ ഏതു ലേഖനത്തിൽ നടത്തുമ്പോഴും എഡിറ്റർമാർ പ്രത്യേകം ശ്രദ്ധാലുക്കളായിരിക്കണം. അത്തരം പരാമർശങ്ങളിൽ അതീവ സൂക്ഷ്മത പാലിക്കുകയും, പ്രസ്തുത പരാമർശങ്ങൾ കണിശമായും അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് നിലവിലിരിക്കുന്ന നിയമങ്ങൾക്കും വിക്കിപീഡിയയുടെ താഴെ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഉള്ളടക്ക നയങ്ങൾക്കുമനുസൃതമായി മാത്രമേ നടത്താവൂ.

വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

ഏറ്റവും പ്രഥമമായി ഉള്ളടക്കം സത്യവും വസ്തുതാപരവുമായിരിക്കണം.[1] അതീവ ഗുണമേന്മയുള്ള ആധാരങ്ങൾ ലേഖനങ്ങൾക്ക് അവലംബമായി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള തെളിവില്ലാത്ത പരാമർശങ്ങൾ, പ്രത്യേകിച്ച് വിവാദപരമായ പരാമർശങ്ങൾ — അതു പുകഴ്ത്തുന്നതോ, ഇകഴ്ത്തുന്നതോ, അതോ ചോദ്യം ചെയ്യപ്പെടാവുന്നതോ ആയിക്കൊള്ളട്ടെ — അവ വിക്കിപീഡിയ ലേഖനങ്ങളിൽനി‍ന്നോ, സം‌വാദം താളുകളിൽനി‍ന്നോ, ഉപയോക്താവിന്റെ താളുകളിൽനി‍ന്നോ, സം‌രംഭം താളുകളിൽനിന്നോ ചർച്ച കൂടാതെ എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണ്‌.[2] ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ജീവചരിത്രസംബന്ധമായ പരാമർശങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഒരു കാര്യം ഏറ്റവും പ്രധാനമായി ഓർത്തിരിക്കുക—"ഉപദ്രവിക്കരുത്". വിക്കിപീഡീയ ഒരു വിജ്ഞാനകോശമാണ്‌, ഒരു മഞ്ഞപ്പത്രമല്ല; മറ്റുള്ളവരുടെ ജീവിതസംബന്ധമായ ചൂടുള്ള ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതല്ല നമ്മുടെ ജോലി. ‍ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ (BLP), പ്രസ്തുത വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്താതെ, യാഥാസ്ഥിതികമായ മനോഭാവത്തോടെ വേണം എഴുതാൻ.

ഈ നയം ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ജീവചരിത്ര ലേഖനങ്ങൾക്കു മാത്രമല്ല, മറ്റു ലേഖനങ്ങളിലുള്ള ജീവചരിത്രസംബന്ധമായ പരാമർശങ്ങൾക്കും മാർഗ്ഗരേഖയാവണം. ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന വാക്യത്തിന്‌ തെളിവ് നൽകാനുള്ള ചുമതല പ്രസ്തുത വാക്യം ചേർത്ത വ്യക്തിയിൽ സംശയലേശമന്യേ സുദൃഢമായി നിക്ഷിപ്തമാണ്‌.

ഒരു എഡിറ്റർ എന്ന നിലയിലോ, ലേഖനത്തിലെ കേന്ദ്രകഥാപാത്രമെന്ന നിലയിലോ താങ്കൾക്ക് ജീവചരിത്രസംബന്ധമായ പരാമർശത്തെക്കുറിച്ച് ആക്ഷേപമെന്തെങ്കിലുമുണ്ടെങ്കിൽ ദയവായി BLP നോട്ടീസ്ബോർഡിൽ പ്രസ്തുത കാര്യമുന്നയിക്കാവുന്നതാണ്‌.

യുക്തി

വിക്കിപീഡീയ ലോകത്തിലെ മികച്ച പത്തു വെബ്സൈറ്റുകളിലൊന്നാണ്‌ എന്നതുകൊണ്ട് ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ പ്രസ്തുത വ്യക്തിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ലോകമൊട്ടുക്കുള്ള സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും തുടർന്നുള്ള ജീവിതത്തെ സാരമായി ബാധിക്കാൻ ഇടയുണ്ട്. അതുകൊണ്ട് ജീവചരിത്രസംബന്ധിയായ വിവരങ്ങൾ കണിശമായും വിക്കിപീഡിയയുടെ ഉള്ളടക്കനയങ്ങൾക്ക് അനുസൃതമായി മാത്രമേ ഉൾപ്പെടുത്താൽ പാടുള്ളൂ.

ഈ നയം വ്യക്തികൾക്ക്, തങ്ങളെക്കുറിച്ച് നമ്മളെഴുതുകയും അവർ അതിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്താൽ അവർക്ക് നമ്മിൽനിന്ന് പ്രതീക്ഷിക്കാവുന്ന കുറഞ്ഞ ആഢ്യത്വം വ്യക്തമാക്കുന്നു.

രചനകളും തിരുത്തലുകളും

രചനാശൈലി

ജീവിച്ചിരിക്കുന്നവരെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ ഉത്തരവാദിത്വത്തോടും, യാഥാസ്ഥിതികമനോഭാവത്തോടും കൂടി നിഷ്പക്ഷമായി ഒരു വിജ്ഞാനകോശത്തിനുതകുന്ന വിധത്തിൽ വേണം രചിക്കാൻ. "Eventualism"(ഒരു ലേഖനം മറ്റാരെങ്കിലും വന്നു മെച്ചപ്പെടുത്തുമെന്ന വിശ്വാസം) മറ്റു വിഷയങ്ങളിൽ ഒരു നല്ല നയമാണെങ്കിലും, ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങളുടെ കാര്യം വരുമ്പോൾ മോശമായി എഴുതപ്പെട്ടവ താമസലേശമെന്യേ നീക്കം ചെയ്യപ്പേടേണ്ടതോ സ്റ്റബ് ആക്കേണ്ടതോ ആണ്‌. (#ഗുണമേന്മയില്ലാത്ത അല്ലെങ്കിൽ സംശയകരമായ സ്രോതസ്സുകളിൽനിന്നുള്ള വിവാദപരമായ പരാമർശങ്ങൾ എന്നതു കാണുക).

ജീവചരിത്രം, വിശ്വസനീയമായ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ചേർത്ത്, ചില സാഹചര്യങ്ങളിൽ കഥാപുരുഷൻതന്നെ തന്നെക്കുറിച്ച് എന്തു പ്രസിദ്ധീകരിച്ചു എന്നൊക്കെ നിക്ഷ്പക്ഷരീതിയിൽ രേഖപ്പെടുത്തിക്കൊണ്ട് രചിക്കേണ്ടതാണ്‌. പ്രസ്തുത ലേഖനം അനാവശ്യമായ പുകഴ്ത്തലോ താഴ്ത്തിക്കെട്ടോ ഇല്ലാതെ വസ്തുതാപരമായി വേണം രചിക്കാൻ. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങളിൽ trivia section-കൾ പാടില്ല. വിശ്വസനീയമായ സ്രോതസ്സിൽനിന്നും ലഭിച്ച പ്രാധാന്യമർഹിക്കുന്ന വിവരങ്ങൾ ലേഖനത്തോടു ചേർക്കുകതന്നെ വേണം.

Real people are involved, and they can be hurt by your words. We are not tabloid journalism, we are an encyclopedia.

Jimmy Wales [3]

പുറത്തേക്കുള്ള കണ്ണികൾ

ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങളിൽനിന്ന് പുറത്തേക്കുള്ള കണ്ണികൾ തീർത്തും അതീവഗുണമേന്മയുള്ളതും വിക്കിപീഡിയയുടെ ഔദ്യോഗിക നയങ്ങൾക്കും പുറത്തേക്കുള്ള കണ്ണികളെ സംബന്ധിക്കുന്ന നയങ്ങൾക്കും അനുസൃതമായിരിക്കണം.

വിമർശനങ്ങൾ

The views of critics should be represented if they are relevant to the subject's notability and can be sourced to reliable secondary sources, and so long as the material is written in a manner that does not overwhelm the article or appear to side with the critics; rather, it needs to be presented responsibly, conservatively, and in a neutral, encyclopedic tone. Be careful not to give a disproportionate amount of space to critics, to avoid the effect of representing a minority view as if it were the majority one. If the criticism represents the views of a tiny minority, it has no place in the article. Care must be taken with article structure to ensure the overall presentation is broadly neutral, in particular, header structure for regions or subsections should reflect important areas to the subject's notability.

Content should be sourced to reliable sources and should be about the subject of the article specifically. Beware of claims that rely on guilt by association. Editors should also be on the lookout for biased or malicious content about living persons. If someone appears to be pushing an agenda or a biased point of view, insist on reliable third-party published sources and a clear demonstration of relevance to the person's notability.

വിഭാഗങ്ങൾ

Category names do not carry disclaimers or modifiers, so the case for the category must be made clear by the article text. The article must state the facts that result in the use of the category tag and these facts must be sourced.

Caution should be used in adding categories that suggest the person has a poor reputation (see Invasion of privacy#False light).

Category tags regarding religious beliefs and sexual orientation should not be used unless two criteria are met:

  • The subject publicly self-identifies with the belief or orientation in question;
  • The subject's beliefs or sexual orientation are relevant to the subject's notable activities or public life, according to reliable published sources.

സ്രോതസ്സുകൾ

വിശ്വസനീയമായ സ്രോതസ്സുകൾ

Material about living persons must be sourced very carefully. Without reliable third-party sources, it will violate the No original research and Verifiability policies, and could lead to libel claims.

Material about living persons available solely in questionable sources or sources of dubious value should be handled with caution, and, if derogatory, should not be used at all in biographies of living people, either as sources or via external links (see above).

Self-published books, zines, websites, and blogs should never be used as a source for material about a living person that is controversial, or derogatory, or impossible to verify otherwise, unless written or published by the subject of the article (see below).

Editors should avoid repeating gossip. Ask yourself whether the source is reliable; whether the material is being presented as true; and whether, even if true, it is relevant to an encyclopedia article about the subject. When less-than-reliable publications print material they suspect is untrue, they often include weasel phrases. Look out for these. If the original publication doesn't believe its own story, why should we?

Editors should also be careful of a feedback loop in which an unsourced and speculative contention in a Wikipedia article gets picked up, with or without attribution, in an otherwise-reliable newspaper or other media story, and that story is then cited in the Wikipedia article to support the original speculative contention.

ഗുണമേന്മയില്ലാത്ത അല്ലെങ്കിൽ സംശയകരമായ സ്രോതസ്സുകളിൽനിന്നുള്ള വിവാദപരമായ പരാമർശങ്ങൾ

Editors should remove any contentious material about living persons that is unsourced, relies upon sources that do not meet standards specified in Wikipedia:Verifiability, or is a conjectural interpretation of a source (see Wikipedia:No original research). The three-revert rule does not apply to such removals if the information is derogatory. Content may be re-inserted only if it conforms to this policy.

These principles apply to biographical material about living persons found anywhere in Wikipedia, including user and talk pages. Administrators may enforce the removal of such material with page protection and blocks, even if they have been editing the article themselves. Editors who re-insert the material may be warned and blocked. See the blocking policy and Wikipedia:Libel.

Administrators encountering biographies that are unsourced and negative in tone, where there is no neutral version to revert to, should delete the article without discussion (see Wikipedia:Criteria for speedy deletion criterion G10 for more details).

I can NOT emphasize this enough. There seems to be a terrible bias among some editors that some sort of random speculative 'I heard it somewhere' pseudo information is to be tagged with a 'needs a cite' tag. Wrong. It should be removed, aggressively, unless it can be sourced. This is true of all information, but it is particularly true of negative information about living persons.[2]

Jimmy Wales

ഒരു വ്യക്തിയെ സ്വയം-പ്രസിദ്ധീകൃത സ്രോതസ്സായി കണക്കാക്കൽ

Self-published material may never be used in BLPs unless written by the subject him or herself. Subjects may provide material about themselves through press releases, personal websites, or blogs. Material that has been self-published by the subject may be added to the article only if:

  • it is not contentious;
  • it is not unduly self-serving;
  • it does not involve claims about third parties;
  • it does not involve claims about events not directly related to the subject;
  • there is no reasonable doubt as to who wrote it;
  • the article is not based primarily on such sources.

These provisions do not apply to subjects' autobiographies that have been published by reliable third-party publishing houses; these are treated as reliable sources, because they are not self-published.

A blog or personal website self-published by the subject may be listed in the external links/further reading section if not used as a source in the article.

ലേഖനത്തിലെ കേന്ദ്രകഥാപാത്രം പ്രസ്തുത ലേഖനം തിരുത്തുന്നതിൽ വ്യാപൃതനായാൽ

In some cases the subject may become involved in editing the article, either directly or through a representative. While Wikipedia discourages people from writing new articles about themselves or expanding existing ones significantly, subjects of articles are welcome to remove unsourced or poorly sourced material.

Jimmy Wales has warned editors to think twice when encountering such attempts:

"... reverting someone who is trying to remove libel about themselves is a horribly stupid thing to do."

Jimmy Wales [4]

Anonymous edits that blank all or part of a biography of a living person should be evaluated carefully. When the subject is of ambiguous notability, such edits should not be regarded as vandalism in the first instance, and RC patrollers should bear in mind that they may be dealing with the subject. The use of inflammatory edit summaries or vandalism-related talk-page templates should be avoided.

The Arbitration Committee has ruled in favor of showing leniency to the subjects of biographies who try to remove what they see as errors or unfair material:

For those who either have or might have an article about themselves it is a temptation, especially if plainly wrong, or strongly negative information is included, to become involved in questions regarding their own article. This can open the door to rather immature behavior and loss of dignity. It is a violation of don't bite the newbies to strongly criticize users who fall into this trap rather than seeing this phenomenon as a newbie mistake.

— Arbitration Committee decision (December 18, 2005)[5]

സ്വകാര്യതയ്ക്ക് മുൻ‌തൂക്കം

An important rule of thumb when writing biographical material about living persons is "do no harm". Wikipedia is an encyclopedia, not a tabloid, and as such it is not our job to be sensationalist, or to be the primary vehicle for the spread of titillating claims about people's lives. BLPs must be written conservatively, with regard for the subject's privacy.

When writing about a person notable only for one or two events, including every detail can lead to problems, even when the material is well-sourced. In the best case, it can lead to an unencyclopedic article. In the worst case, it can be a serious violation of our policies on neutrality. When in doubt, biographies should be pared back to a version that is completely sourced, neutral, and on-topic.

അറിയപ്പെടുന്ന പ്രമുഖരായ വ്യക്തികൾ

In the case of significant public figures, there will be a multitude of reliable, third-party published sources to take material from, and Wikipedia biographies should simply document what these sources say. If an allegation or incident is notable, relevant, and well-documented by reliable published sources, it belongs in the article — even if it's negative and the subject dislikes all mention of it. If it is not documented by reliable third-party sources, leave it out.

Example
"John Doe had a messy divorce from Jane Doe." Is it important to the article, and has it been published by third-party reliable sources? If not, leave it out.
Example
A politician is alleged to have had an affair. He denies it, but the New York Times publishes the allegations, and there is a public scandal. The allegation may belong in the biography, citing the New York Times as the source.

Exert great care in using material from primary sources. Do not use, for example, public records that include personal details--such as date of birth, home value, traffic citations, vehicle registrations, and home or business addresses--or trial transcripts and other court records or public documents, unless a reliable secondary source has already cited them. Where primary-source material has first been presented by a reliable secondary source, it may be acceptable to turn to open records to augment the secondary source, subject to the no original research policy. See also Wikipedia:Verifiability.

താരതമ്യേന അറിയപ്പെടാത്ത വ്യക്തികൾ

Wikipedia also contains biographies of people who, while notable enough for an entry, are not generally well known. In such cases, editors should exercise restraint and include only material relevant to their notability. Material from third-party primary sources should not be used unless it has first been published by a reliable secondary source. Material published by the subject must be used with caution. (See Using the subject as a source).

ഒരു സംഭവം കൊണ്ടു മാത്രം ശ്രദ്ധേയരായ വ്യക്തികൾ

വിക്കിപീഡിയ ഒരു ദിനപത്രമല്ല. കുറച്ച് നാൾ വാർത്തകളിൽ നിറഞ്ഞ് നിന്നു എന്നത് ഒരു വ്യക്തിയെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനം തുടങ്ങാൻ പര്യാപ്തമല്ല. ഒരു പ്രശസ്തമായ സംഭവത്തെക്കുറിച്ചുള്ള ലേഖനത്തിൽ ഒരു വ്യക്തി ഉൾപ്പെടുന്നുണ്ടെങ്കിലും, ആ വ്യക്തി ആ സംഭവത്തേക്കാൾ അപ്രസക്തൻ ആണെങ്കിൽ ആ വ്യക്തിയെക്കുറിച്ചുള്ള സ്വതന്ത്ര ലേഖനം ഒഴിവാക്കുകയാണ് ഉചിതം.

ഒരു വ്യക്തിയെക്കുറിച്ചുള്ള അവലംബങ്ങളിൽ ആ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു സംഭവം മാത്രമാണ് ഉള്ളതെങ്കിൽ, അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനം ആവശ്യമില്ല. ഒരു സംഭവവുമായി മാത്രം പ്രശസ്തനായ വ്യക്തിയെക്കുറിച്ച് ലേഖനം തുടങ്ങിയാൽ, ഈ ലേഖനം ഈ വ്യക്തിക്ക് കൂടുതൽ പ്രാധാന്യം നൽകാനും, രണ്ട് ലേഖനങ്ങളിൽ ഒരേ കാര്യം ഉൾപ്പെടുത്തേണ്ടി വരികയും, രണ്ട് ലേഖനങ്ങളുടേയും പരിപാലനത്തിന് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും, അതിനാൽ ലേഖനത്തിന്റെ നിഷ്പക്ഷതയെത്തന്നെ ബാധിക്കുകയും ചെയ്തേക്കാം. അങ്ങിനെ വരുമ്പോൾ വ്യക്തിയുടെ പേരിലുള്ള താളിൽ നിന്ന് ആ സംഭവത്തെക്കുറിച്ചുള്ള താളിലേയ്ക്ക് ഒരു തിരിച്ചുവിടൽ ഒരുക്കുന്നതാണ് അഭികാമ്യം. സംഭവത്തെ പ്രതിപാദിക്കുക, വ്യക്തിയെയല്ല.

ജന്മദിനത്തിന്റെ സ്വകാര്യത

വിക്കിപീഡിയയിൽ പ്രശസ്തരായ വ്യക്തികളുടെ പരസ്യമായി അറിയപ്പെടുന്ന ജന്മദിനവിവരങ്ങൾ കൊടുക്കാറുണ്ട്. എന്നാൽ അധികം അറിയപ്പെടാത്തെ വ്യക്തികളുടെ ജന്മദിനം നിർബന്ധമല്ല. ഇപ്പോൾ പല വ്യക്തികളും തങ്ങളുടെ ജന്മദിനം ഒരു സ്വകാര്യരഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഈ വിവരങ്ങൾ വിക്കിപീഡിയയിൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംശയമുണ്ടെങ്കിലോ, അവിടെ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി എതിർപ്പ് അറിയിച്ചാലോ, ജന്മദിനത്തെക്കുറിച്ചുള്ള വിവരങ്ങൾ മാറ്റി പകരം ജനനവർഷം മാത്രം കൊടുക്കാവുന്നതാണ്.

മേൽ‌വിലാസത്തിന്റെ സ്വകാര്യത

വിക്കിപീഡിയ ലേഖനങ്ങളിൽ പൊതുവേ ജീവിച്ചിരിക്കുന്നവരുടെ മേ‌ൽ‌വിലാസങ്ങൾ, ഇ-മെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, മുതലായവ നൽകാൻ പാടില്ല. എന്നാൽ പ്രസ്തുത വിവരങ്ങൾ അടങ്ങിയതും കേന്ദ്രകഥാപാത്രമായ വ്യക്തി നടുത്തുന്നതുമായ വെബ്സൈറ്റുകളിലേക്കുള്ള കണ്ണികൾ പൊതുവേ അനുവദനീയമാണ്‌.

പേരുകളുടെ സ്വകാര്യത

Caution should be applied when naming individuals who are discussed primarily in terms of a single event. When the name of a private individual has not been widely disseminated or has been intentionally concealed (such as in certain court cases), it is often preferable to omit it, especially when doing so does not result in a significant loss of context. When evaluating the inclusion or removal of names, their publication in secondary sources other than news media, such as scholarly journals or the work of recognized experts, should be afforded greater weight than the brief appearance of names in news stories.

Editors should take particular care when considering whether inclusion of the names of private, living individuals who are not directly involved in an article's topic adds significant value. The presumption in favor of the privacy of family members of articles' subjects and other loosely involved persons without independent notability is correspondingly stronger.

In all cases where the redaction of names is considered, editors should be willing to discuss the issue on the article's talk page.

BLP നയലംഘനം തടയൽ

അർദ്ധസം‌രക്ഷണവും സം‌രക്ഷണവും

When in doubt, biographies should be pared back to a version that is sourced, neutral, and on-topic. Admins who suspect malicious or biased editing, or who have reason to believe that this policy may otherwise be violated, may protect or semi-protect the page after removing the disputed material.

BLP നീക്കം ചെയ്യൽ നയം

When closing an AfD about living persons whose notability is ambiguous, the closing administrator should take into account whether the subject of the article being deleted has asked that it be deleted. There is no consensus about how much weight editors should give the subject's wishes; in that matter the closing administrator exerts discretion. After the deletion of a biography of a living person, editors should seriously consider moving data to another article, but they must bear in mind that this policy applies to all pages of Wikipedia; editors should never move material from a deleted biography of a living person as a way of thwarting the point of the page deletion. Also, when merging content from a biography of a living person, editors must perserve the edit history due to the GFDL.

വിവാദപരമായ നീക്കം ചെയ്യലുകൾ

Administrators should obtain consensus before undeleting material that has been deleted citing this policy, and wherever possible, disputed deletions should be discussed with the administrator who deleted the article. The deleting administrator should be willing to explain the deletion to other administrators, by e-mail if the material is sensitive; administrators and other editors who object to the deletion should bear in mind that the deleting admin may be aware of issues that others are not. Disputes may be taken to deletion review, but any protracted public discussion should be avoided for deletions involving sensitive personal material about living persons, particularly if it is negative.

നീക്കം ചെയ്യപ്പെടാൻ നിർദേശിക്കപ്പെട്ട ലേഖനം നീക്കം ചെയ്തശേഷം ശൂന്യമായ താൾ സൃഷ്ടിക്കുന്ന ആചാര്യമര്യാദ

If a biography of a living person is deleted through an Articles for deletion (AfD) debate, the AfD page and any subsequent deletion review that fails may be courtesy-blanked, or deleted if there was inappropriate commentary.[6] After the deletion of a biography of a living person, any admin may choose to protect the page against recreation.

തടയൽ

Editors who repeatedly add or restore unsourced or poorly sourced contentious material about living persons may be blocked for disruption. See the blocking policy.

ഫലകങ്ങൾ

This policy applies to all living persons in an entry, not merely the subject of the entry.[7] {{Blp}} may be added to the talk pages of biographies of living persons so that editors and readers, including subjects, are alerted to this policy. It also may be added to the talk pages of articles which mention living persons. Alternatively, if a {{WPBiography}} template is present, you can add living=yes to the template parameters.

For problems with people violating BLP, you can use these templates:

{{Blpdispute}} may be used on pages needing attention. {{BLPsources}} may be used on BLP pages needing better sourcing.

താങ്കളെക്കുറിച്ചുള്ള ലേഖനങ്ങൾ കൈകാര്യം ചെയ്യൽ

ഞങ്ങളെ സമീപിക്കുക

If you have a query regarding an article about yourself, you can contact Wikipedia via email. Alternatively, please refer the editors on the page to this policy. If you need help enforcing the policy, ask for help on the BLP noticeboard, or contact an administrator; see Wikipedia:List of administrators.

ഉത്തരവാദിത്വപ്പെട്ട വ്യക്തി

വിക്കിപീഡിയയുടെ ഉത്തരവാദിത്വപ്പെട്ട വ്യക്തി ആകുന്നു:

ഇവയും കാണുക

Relevant policies
Relevant guidelines
Relevant essays

കുറിപ്പുകൾ

  1. Jimmy Wales. Keynote speech, Wikimania, August 2006.
  2. 2.0 2.1 Jimmy Wales. "WikiEN-l Zero information is preferred to misleading or false information", May 16, 2006 and May 19, 2006
  3. . "WikiEN-l Zero information is preferred to misleading or false information", May 19, 2006
  4. Jimmy Wales. "WikiEN-l Zero information is preferred to misleading or false information", May 19, 2006
  5. Wikipedia:Requests for arbitration/Rangerdude#Mercy: "3) Wikipedia:Please do not bite the newcomers, a guideline, admonishes Wikipedia users to consider the obvious fact that new users of Wikipedia will do things wrong from time to time. For those who either have or might have an article about themselves it is a temptation, especially if plainly wrong, or strongly negative information is included, to become involved in questions regarding their own article. This can open the door to rather immature behavior and loss of dignity. It is a violation of don't bite the newbies to strongly criticize users who fall into this trap rather than seeing this phenomenon as a newbie mistake. Passed 6-0-1"
  6. "...In the meantime, it is my position that MOST AfD pages for living persons or active companies should be courtesy blanked (at a minimum) as a standard process, and deleted in all cases where there was inappropriate commentary. This is not the current policy, but currenty policy does allow for deletions of material which is potentially hurtful to people." --Jimbo Wales 01:42, 13 November 2006 (UTC)
  7. Wikipedia:Requests for arbitration/Rachel Marsden: "WP:BLP applies to all living persons mentioned in an article"

കൂടുതൽ വായനയ്ക്ക്

വിക്കിചൊല്ലുകളിലെ Wikiquote:Quotes of living persons എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ഇതും കാണുക