ഉള്ളടക്കത്തിലേക്ക് പോവുക

അമൃത ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amrita TV എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമൃത ടെലിവിഷൻ
ഉടമ ശ്രീ അമൃതാനന്ദമയിമഠം
രാജ്യം ഇന്ത്യ ഇന്ത്യ
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ & യൂറോപ്പ്
മുഖ്യകാര്യാലയം തിരുവനന്തപുരം, കേരളം, ഇന്ത്യ [1]
ലഭ്യത
സാറ്റലൈറ്റ്
Dish TV Channel 1913
Reliance Digital TV Channel 866
Sun Direct Channel 217
Tata Sky Channel 1817
Videocon d2h Channel 610
Airtel Digital TV Channel 576
DD Free Dish Frequency: 12729
കേബിൾ
Kerala Vision Digital TV
(India)
Channel 041
Asianet Digital
(India)
Channel 108
IPTV
Anand Media www.anandmedia.tv
Sling TV International www.sling.com
Bom TV www.bom.tv
Internet television
Amrita.com/Live Watch Live

അമൃത ടി.വി 2005 ൽ സമാരംഭിച്ച 24 മണിക്കൂർ മലയാള പൊതു വിനോദ ഉപഗ്രഹ ചാനലാണ്. മലയാളത്തിലെ ഒരു ടെലിവിഷൻ ചാനൽ ആണ്‌ .ശ്രീ അമൃതാനന്ദമയിമഠത്തിനു കീഴിലുള്ള ഒരു കൂട്ടം വിശ്വാസികളായ പ്രവർത്തകരാണ്‌ ഈ ചാനലിന്റെ അണിയറയിൽ.

തീം സോംഗ്

[തിരുത്തുക]

2003 ൽ മാതാ അമൃതാനന്ദമയി യുടെ അമ്പതാം ജന്മദിനാഘോഷത്തിനായി രാഹുൽ രാജ് "ലോകസമാസ്ത" എന്ന തീം സോംഗ് രചിക്കുകയും പിന്നീട് അമൃത ടിവിയുടെ തീം ആയി എടുക്കുകയും ചെയ്തു.

നിലവിലെ പരിപാടികൾ

[തിരുത്തുക]
TitleTime slotNotesYearCategory
Morning Show (Everyday)8:00am-11:00pmMovies
Afternoon Show (Everyday)1:30pm-4:15pmMovies
Evening Show (Everyday)4:15pm-6:25pmMovies
Sandhya Deepam6:25 pm IST(DAILY)Hosted By Romy Sreekumar2005–PresentDevotional Show
First Show (Every Saturday)6:45pm-9:25pmMovies
Sreshthabharatham7:00pm IST(Mon-Thu)Hosted by Deepa Vijayan2018–presentReality Show
First Show (Every Friday)7:00pm-10:00pmMovies
Priyapetta Nattukare8.00 PM IST (Sat-Sun)Hosted by Arya2020–PresentComedy show
Parayaam Nedaam8.00 PM IST (Mon-Thu)Hosted by M. G. Sreekumar2020–PresentMusic show
Red Carpet9.00 PM IST (Mon-Thu)Hosted by Swasika2020–PresentChat Show
Annie's Kitchen6:55 pm IST (Sat-Sun)Hosted By Chitra Shaji kailas2015–PresentCookery show
Comedy Masters8:00 PM IST (Fri-Sun)Hosted by Gopika2020–PresentReality show
the global Indian10:30 pm IST(Sunday)2018–Present
Nadakame Ulakam10:30 pm IST(SATURDAY)2010–PresentPolitical Satire
People's Choice10:30 am IST(SUNDAY)2016–PresentPolitics
TOP 10 @1010:00pm IST(Daily)2004–PresentNEWS
Malayali Durbar8:00pm IST(SAT-SUN)Hosted By Tini Tom2014–PresentTalk Show
Arogyavartha12:30 Noon IST(Daily)2011–PresentNEWS
Amruthavarsham06:00 am IST(Daily)Mata Amritanandamayi2005–PresentDevotional
Ammayodoppom10:30 am IST (SUNDAY)
Amruthamgamaya06:25 am /06:55 pm IST (MON-FRI)
Udayamritham06:30 am IST(Daily)TBA2005–Present (Completed 3,000 episodes)Motivational/Spiritual
Shruthilayam07:00am IST(MON-FRI)2015–PresentClassical Concert Show
Bharathadharshanam07:30am IST(MON-FRI)2015–Presentrejuvenating spiritual discussion
Jeevadhara07:30 am IST(Sunday)Hosted By ShaktipriyaPresentHealth Show
Pradakshinam07:00 am IST(Sunday)TBAPresentDevotional


  1. https://www.amritatv.com/contact.php
"https://ml.wikipedia.org/w/index.php?title=അമൃത_ടി.വി.&oldid=3589327" എന്ന താളിൽനിന്ന് ശേഖരിച്ചത്