വി.കെ. പ്രകാശ്
ദൃശ്യരൂപം
വി.കെ. പ്രകാശ് | |
---|---|
ജനനം | [1] മഹാരാഷ്ട്ര | മേയ് 12, 1960
മറ്റ് പേരുകൾ | വി.കെ.പി. |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 2000 മുതൽ |
മലയാളിയായ ചലച്ചിത്ര-പരസ്യചിത്ര സംവിധായകനാണ് വി.കെ. പ്രകാശ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മറാഠി എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ട്രെൻഡ്സ് എന്ന പേരിലുള്ള പരസ്യചിത്ര നിർമ്മാണ സ്ഥാനപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം.
2000-ൽ പുറത്തിറങ്ങിയ പുനരധിവാസം ആണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു[അവലംബം ആവശ്യമാണ്].
ചലച്ചിത്രങ്ങൾ
[തിരുത്തുക]- പുനരധിവാസം
- മുല്ലവള്ളിയും തേന്മാവും
- ഫ്രീക്കി ചക്ര
- പോലീസ്
- മൂന്നാമതൊരാൾ
- പോസിറ്റീവ്
- ഫിർ കഭി
- കാവ്യാസ് ഡയറി
- ഗുലുമാൽ - ദി എസ്കേപ്
- ഐഡു ഒണ്ട്ല ഐഡു
- ത്രീ കിംഗ്സ്
- കർമ്മയോഗി
- ബ്യൂട്ടിഫുൾ
- പുഷ്പകവിമാനം
- ട്രിവാൻഡ്രം ലോഡ്ജ്
- നിർണായകം
- പോപ്പിൻസ്
- നത്തോലി ഒരു ചെറിയ മീനല്ല
അവലംബം
[തിരുത്തുക]- ↑ "VK Prakash". Facebook. Retrieved 2013 February 14.
{{cite web}}
: Check date values in:|accessdate=
(help)