കർമ്മയോഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കർമ്മയോഗി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവി.കെ. പ്രകാശ്
നിർമ്മാണംവചൻ ഷെട്ടി
സജിത പ്രകാശ്
രചനബൽറാം മട്ടന്നൂർ
ആസ്പദമാക്കിയത്ഹാംലെറ്റ് –
ഷേക്സ്പിയർ
അഭിനേതാക്കൾഇന്ദ്രജിത്ത്
നിത്യ മേനോൻ
പത്മിനി കോലാപൂരി
സൈജു കുറുപ്പ്
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംആർ.ഡി. രാജശേഖർ
ചിത്രസംയോജനംബീന പോൾ
സ്റ്റുഡിയോട്രെൻഡ്സ് ആഡ് ഫിലിംസ്,
ഇന്നോസ്റ്റോം എന്റർടെയിന്മെന്റ് ഗ്രൂപ്പ്,
ക്രിയേറ്റീവ് ലാൻഡ് പിക്ചേഴ്സ്
റിലീസിങ് തീയതി2012, മാർച്ച് 9 [1]
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഷേക്സ്പിയറുടെ ഹാംലെറ്റ് എന്ന കൃതിയെ ആസ്പദമാക്കി വി.കെ. പ്രകാശ് സംവിധാനം നിർവഹിച്ച് 2012 മാർച്ച് 9-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കർമ്മയോഗി. ഇന്ദ്രജിത്ത്, അശോകൻ, തലൈവാസൽ വിജയ്, സൈജു കുറുപ്പ്, എം.ആർ. ഗോപകുമാർ, നിത്യ മേനോൻ, പത്മിനി കോലാപൂരി, എന്നിവർ ഇതിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "'Karmayogi' to release on March 9". IndiaGlitz. ശേഖരിച്ചത് 2012 February 25. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കർമ്മയോഗി&oldid=2330366" എന്ന താളിൽനിന്ന് ശേഖരിച്ചത്