ലെന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ പേരിൽ റഷ്യയിലുള്ള നദിയെക്കുറിച്ചറിയാൻ, ദയവായി ലെന നദി കാണുക.
ലെന അഭിലാഷ്
ജനനം ലെന
തൊഴിൽ ചലച്ചിത്രനടി
സജീവം 1998- present

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ലെന. മലയാളചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം കുറിപ്പ്
2012 മൈ ബോസ്
2012 അർദ്ധനാരീശ്വരൻ ഹേമ
2012 ഉസ്താദ് ഹോട്ടൽ
2012 എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും
2012 ഓറഞ്ച് സരിത
2012 ഈ അടുത്ത കാലത്ത് രൂപ
2012 അസുരവിത്ത് വയലിൻ ടീച്ചർ/ നായകൻറെ അമ്മ
2011 അതേ മഴ അതേ വെയിൽ ശ്രീലക്ഷ്മി
2011 കില്ലാഡി രാമൻ
2011 സ്നേഹവീട് ലില്ലി
2011 ഗദ്ദാമ
2011 ട്രാഫിക് ശ്രുതി
2010 കന്യാകുമാരി എക്സ്പ്രസ് മോഹന്റെ ഭാര്യ
2010 കാര്യസ്ഥൻ സരസ്വതി
2010 കോക്ടെയ്ൽ ഡോക്ടർ Cameo
2010 രാമ രാവണൻ
2010 ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ഗോവിന്ദൻ കുട്ടിയുടെ ഭാര്യ ഇൻ ഹരിഹർ നഗറിന്റെ മൂന്നാം ഭാഗം
2010 ഏപ്രിൽ ഫൂൾ മുകേഷിന്റെ ഭാര്യ Cameo
2009 റോബിൻഹുഡ് മീര
2009 തിരുനക്കര പെരുമാൾ
2009 ഡാഡി കൂൾ അദ്ധ്യാപിക Cameo
2009 ഭഗവാൻ നഴ്സ്
2009 ടു ഹരിഹർ നഗർ ഗോവിന്ദൻ കുട്ടിയുടെ ഭാര്യ ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗം
2008 ദെ ഇങ്ങോട്ട് നോക്കിയേ ജൂലിയ
2007 ബിഗ് ബി സെലിയ
2004 കൂട്ട് പാർവതി
2001 രണ്ടാം ഭാവം മണിക്കുട്ടി
2000 ഇന്ദ്രിയം ശ്രീദേവി
2000 A Slender Smile ബീന
2000 ദേവദൂതൻ
2000 ശാന്തം ദേശീയപുരസ്കാരം നേടിയ ചലച്ചിത്രം (2000)
2000 കൊച്ചു കൊച്ചു സന്തോഷങ്ങൾ ആശ
2000 സമ്മർ പാലസ്
2000 വർണ്ണക്കാഴ്ചകൾ Cameo
2000 ഒരു ചെറുപുഞ്ചിരി
1999 കരുണം
1998 സ്നേഹം അമ്മു ആദ്യ ചലച്ചിത്രം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Abhilash, Lena
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH Kerala, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ലെന&oldid=2332984" എന്ന താളിൽനിന്നു ശേഖരിച്ചത്