ബിന്ദു പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രവേദിയിലെ പ്രശസ്തയായ ഒരു ഹാസ്യനടിയാണ് ബിന്ദു പണിക്കർ. ഹാസ്യതാരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മവേഷങ്ങളിലും ഈ താരം സജീവമാണ്. ജഗതിയുടെ ഭാര്യയായാണ് മിക്കസിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്.[അവലംബം ആവശ്യമാണ്]

1993-ൽ പുറത്തിറങ്ങിയ സിദ്ദിഖ് ലാലിന്റെ കാബൂളിവാല ആണ് ബിന്ദു പണിക്കരുടെ ആദ്യ ചിത്രം. തുടർന്ന് എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബിന്ദു_പണിക്കർ&oldid=2329302" എന്ന താളിൽനിന്നു ശേഖരിച്ചത്