അമ്മയ്ക്കൊരു താരാട്ട്
Jump to navigation
Jump to search
2015ൽ ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും നിർവഹിച്ച ഒരു ചലച്ചിത്രമാണ് അമ്മയ്ക്കൊരു താരാട്ട്. ശാരദ, മധു, സുരാജ് വെഞ്ഞാറമ്മൂട്, മഞ്ജു പിള്ള, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സായികുമാർ, പി.ശ്രീകുമാർ, ഇന്ദ്രൻസ്, മാമുക്കോയ എന്നിവരാണ് ഈ ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
അഭിനേതാക്കൾ[തിരുത്തുക]
- ശാരദ
- മധു
- സുരാജ് വെഞ്ഞാറമ്മൂട്
- മഞ്ജു പിള്ള,
- ബിന്ദു പണിക്കർ
- മണികണ്ഠൻ പട്ടാമ്പി
- സായികുമാർ
- പി.ശ്രീകുമാർ
- ഇന്ദ്രൻസ്
- മാമുക്കോയ
സംഗീതം[തിരുത്തുക]
ഈ ചിത്രത്തിലെ ഗാനങ്ങൾ എഴുതിയതും സംഗീതം നൽകിയതും ശ്രീകുമാരൻ തമ്പി തന്നെയാണ്.