ഉള്ളടക്കത്തിലേക്ക് പോവുക

നരേന്ദ്രൻ മകൻ ജയകാന്തൻ വക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നരേന്ദ്രൻ മകൻ ജയകാന്തൻ വക
ഡി.വി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
കഥശ്രീനിവാസൻ
നിർമ്മാണംസി. കരുണാകരൻ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ശ്രീനിവാസൻ,
ജനാർദ്ദനൻ,
ഇന്നസെന്റ്
സംയുക്ത വർമ്മ
അസിൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
കാൾട്ടൺ ഫിലിംസ്
വിതരണംജിയോ മൂവീസ്
റിലീസ് തീയതി
2001
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ, ജനാർദ്ദനൻ, ഇന്നസെന്റ്, സംയുക്ത വർമ്മ, അസിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നരേന്ദ്രൻ മകൻ ജയകാന്തൻ വക. തെന്നിന്ത്യൻ നടി അസിന്റെ ആദ്യ ചിത്രമായ ഇതിൽ പ്രശസ്ത തമിഴ് നടൻ പാർത്ഥിപൻ അഭിനയിച്ചിട്ടുണ്ട്. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജിയോ മൂവീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
കുഞ്ചാക്കോ ബോബൻജയകാന്തൻ
ശ്രീനിവാസൻഭാർഗ്ഗവൻ
പാർത്ഥിപൻദേവസാഹായം
ജനാർദ്ദനൻബാലകൃഷ്ണൻ നമ്പ്യാർ
ഇന്നസെന്റ്ജോണി വെള്ളിക്കാല
ഒടുവിൽ ഉണ്ണികൃഷ്ണൻനക്സൽ വാസു
കൊച്ചിൻ ഹനീഫകിട്ടുണ്ണി
മാമുക്കോയനമ്പീശൻ
മോനിലാൽകണാരൻ
സാലു കൂറ്റനാട്വില്ലേജ് ഓഫീസർ
സംയുക്ത വർമ്മവിനോദിനി
അസിൻസ്വാതി
കെ.പി.എ.സി. ലളിതസേതുലക്ഷ്മി
ബിന്ദു പണിക്കർസൗദാമിനി
സുകുമാരിഐശുമ്മ
രമ്യ നമ്പീശൻസൗദാമിനി
കുളപ്പള്ളി ലീലശാരദ

സംഗീതം

[തിരുത്തുക]

മുല്ലനേഴി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. ആരാരുമറിയാതൊരോമന – കെ.ജെ. യേശുദാസ്
  2. കറുത്തരാവിന്റെ കന്നിക്കിടാവ് – ജി. വേണുഗോപാൽ
  3. അമ്മയും നന്മയുമൊന്നാണ്സുജാത മോഹൻ, കോറസ്
  4. വസന്തം വർണ്ണപ്പൂക്കുട – കെ.ജെ. യേശുദാസ്, കോറസ്
  5. കറുത്തരാവിന്റെ കന്നിക്കിടാവ്‌ – കെ.എസ്. ചിത്ര
  6. വസന്തം വർണ്ണപ്പൂക്കുട – കെ.എസ്. ചിത്ര, കോറസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസം‌യോജനംകെ. രാജഗോപാൽ
കലപ്രേമചന്ദ്രൻ
ചമയംപാണ്ഡ്യൻ
വസ്ത്രാലങ്കാരംവജ്രമണി
നൃത്തംകല, കൃഷ്ണവേണി
സംഘട്ടനംത്യാഗരാജൻ
നിശ്ചല ഛായാഗ്രഹണംഎം.കെ. മോഹനൻ
നിർമ്മാണ നിയന്ത്രണംരാഘവൻ
നിർമ്മാണ നിർവ്വഹണംസേതു മണ്ണാർക്കാട്
അസോസിയേറ്റ് ഡയറക്ടർഉണ്ണികൃഷ്ണൻ പട്ടാഴി, ഷിബു
അസോസിയേറ്റ് കാമറാമാൻഷാജി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]