മകൾക്ക്
ദൃശ്യരൂപം
| മകൾക്ക് | |
|---|---|
![]() | |
| സംവിധാനം | ജയരാജ് |
| കഥ | മാടമ്പ് കുഞ്ഞുകുട്ടൻ രാജൻ പൊതുവാൾ |
| നിർമ്മാണം | ജയരാജ് |
| അഭിനേതാക്കൾ | ശോഭന സുരേഷ് ഗോപി |
| ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
| സംഗീതം | രമേഷ് നാരായൺ |
റിലീസ് തീയതി | 2005 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജയരാജ് സംവിധാനം നിർവഹിച്ച് 2005പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് മകൾക്ക് .
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| ശോഭന | |
| സുരേഷ് ഗോപി |
സംഗീതം
[തിരുത്തുക]ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നത് രമേഷ് നാരായൺ ആണ്. ഗാനങ്ങൾ ആലപിച്ചത് ഗായത്രി അശോകൻ, അദ്നാൻ സമി എന്നിവരാണ്
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
