ഉള്ളടക്കത്തിലേക്ക് പോവുക

പൈതൃകം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈതൃകം
സംവിധാനംജയരാജ്
തിരക്കഥകലൂർ ഡെന്നീസ്
Story byജോർജ്ജ് വെട്ടം
നിർമ്മാണംബി. ശ്രീകണ്ഠൻ
അഭിനേതാക്കൾസുരേഷ് ഗോപി
ജയറാം
നരേന്ദ്രപ്രസാദ്
ഗീത
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സംഗീതംഎസ്.പി. വെങ്കിടേഷ്
നിർമ്മാണ
കമ്പനി
ശ്രീ മൂവീസ് ആർട്സ്
വിതരണംപാലമുറ്റം ഫിലിംസ്
റിലീസ് തീയതി
1993
രാജ്യംഇന്ത്യ
ഭാഷമലയാളം

ജയരാജിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, നരേന്ദ്രപ്രസാദ്, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പൈതൃകം. ശ്രീ മൂവി ആർട്സിന്റെ ബാനറിൽ ബി. ശ്രീകണ്ഠൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പാലമുറ്റം ഫിലിംസ് ആണ്. ജോർജ്ജ് വെട്ടം ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
സുരേഷ് ഗോപിസോമദത്തൻ
ജയറാംഭാനു നമ്പൂതിരി
നരേന്ദ്രപ്രസാദ്ദേവദത്തൻ
മണിയൻപിള്ള രാജു
ബോബി കൊട്ടാരക്കര
ഗീതഗായത്രി
നന്ദിത ബോസ്

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ശിവം ശിവദഗണനായക – കെ.ജെ. യേശുദാസ്
  2. സ്വയംവരമായ് – കെ.ജെ. യേശുദാസ്, മിൻമിനി
  3. വാൽക്കണ്ണെഴുതിയ – കെ.ജെ. യേശുദാസ്
  4. സീതാകല്യാണ വൈഭാഗമേ – കെ.ജെ. യേശുദാസ്
  5. നീലാഞ്ജനപ്പൂവിൻ – ബോംബെ ജയശ്രീ
  6. വാൽക്കണ്ണെഴുതിയ – കെ.എസ്. ചിത്ര
  7. നീലകണ്ഠ മനോഹരേ ജയ – കൈതപ്രം ദാമോദരൻ നമ്പൂതിരി
  8. നീലാഞ്ജനപ്പൂവിൻ – കെ.എസ്. ചിത്ര
  9. സീതാ കല്യാണ വൈഭോഗമേ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസം‌യോജനംബി. ലെനിൻ, വി.ടി. വിജയൻ
കലനേമം പുഷ്പരാജ്
ചമയംപി. മണി
വസ്ത്രാലങ്കാരംആർ. നടരാജൻ
നൃത്തംപുലിയൂർ സരോജ
പരസ്യകലകൊളോണിയ
ലാബ്ജെമിനി കളർ ലാബ്
വാർത്താപ്രചരണംവാഴൂർ ജോസ്, രഞ്ജി
നിർമ്മാണ നിർവ്വഹണംഎൻ. വിജയകുമാർ
റീ റെക്കോർഡിങ്ങ് മിക്സിങ്ങ്മുരളി
വാതിൽ‌പുറചിത്രീകരണംആനന്ദ് സിനിയൂണിറ്റ്, മെരിലാന്റ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻഅലക്സ് ഐ. കടവിൽ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൈതൃകം_(ചലച്ചിത്രം)&oldid=4595196" എന്ന താളിൽനിന്ന് ശേഖരിച്ചത്