അദ്നാൻ സമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അദ്നാൻ സമി
Adnan Sami Khan
Adnan Sami 2007 - still 17966 crop.jpg
ജീവിതരേഖ
ജനനനാമം Adnan Sami Khan
സ്വദേശം United Kingdom
സംഗീതശൈലി Pakistani music, Indian music, classical, jazz, pop rock
തൊഴിലു(കൾ) Actor, Musician, composer, television presenter
ഉപകരണം Vocals, പിയാനോ
സജീവമായ കാലയളവ് 1990–present

ബ്രിട്ടണിൽ ജനിച്ച പാകിസ്താൻ വംശജനായ പ്രശസ്ത ഗായകനും പെയ്ന്ററും സംഗീത രചയിതാവും നടനുമാണ്‌ അദ്നാൻ സമി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്നാൻ സമി ഖാൻ(ഹിന്ദി: अदनान सामी; ഉർദു: عدنان سمیع خان; (ജനനം 1973 ഓഗസ്റ്റ് 15). കനേഡിയൻ പൗരത്വമുള്ള സമി മുംബൈയിലാണ്‌ ഇപ്പോൾ താമസം. ഏഷ്യനും പാശ്ചാത്യനും സം‌യോജിപ്പിച്ചുകൊണ്ടുള്ള സംഗീത ശൈലിയാണ്‌ അദ്നാൻ സമിയുടെ പ്രത്യേകത.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അദ്നാൻ_സമി&oldid=2673752" എന്ന താളിൽനിന്നു ശേഖരിച്ചത്