Jump to content

സുധാ ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sudha Chandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുധാ ചന്ദ്രൻ
സുധ ചന്ദ്രൻ രവീന്ദ്രനാഥ ടഗോറിന്റെ 150-ആം ജന്മദിനാഘോഷവേളയിൽ
ജനനം (1964-09-21) 21 സെപ്റ്റംബർ 1964  (60 വയസ്സ്)
ഇന്ത്യ
തൊഴിൽനർത്തകി, നടി
സജീവ കാലം1984–ഇപ്പോൾ വരെ
ജീവിതപങ്കാളി(കൾ)രവി ദങ്ക്
മാതാപിതാക്ക(ൾ)ചന്ദ്രൻ

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാ‍ണ് സുധ ചന്ദ്രൻ. (ജനനം: 1964). തന്റെ ഒരു കാൽ 1982-ൽ ഒരു അപകടത്തിൽ നഷ്ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന ഒരു നടിയാണ് സുധ ചന്ദ്രൻ.

അഭിനയ ജീവിതം

[തിരുത്തുക]

1984 ൽ മയൂരി എന്ന തെലുഗു ചിത്രത്തിൽ തന്റെ തന്നെ ആത്മക്ഥാശം ഉള്ള ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 1986ൽ ഈ ചിത്രം ഹിന്ദിയിലേക്ക് പുനർനിർമ്മാണം ചെയ്തു. മയൂരി എന്ന ചിത്രത്തിലെ അഭിനയത്തിന് 1986 ൽ പ്രത്യേക ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

ടെലിവിഷൻ പരമ്പരകളുടെ നിർമ്മാതാവായ ഏക്ത കപൂർ നിർമ്മിച്ച പരമ്പരകളിൽ സുധ അഭിനയിച്ചിട്ടൂണ്ട്. സോണി ടെലിവിഷൻ ചാനലിൽ അടുത്തിടെ നടന്ന ഝലക് ദിഖലാജ എന്ന റിയാലിറ്റി പരിപാടിയിൽ പങ്കെടുത്തു.

ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
1984 മയൂരി Mayuri Telugu [1]
1986 മലരും കിളിയും Rekha Malayalam
1986 സർവ്വം ശക്തിമയം Sivakami Tamil
1986 ധർമ്മം Tamil
1986 നമ്പിനാർ കെടുവതില്ലൈ Tamil
1986 നാച്ചെ മയൂരി Mayuri Hindi [2]
1986 വസന്ത രാഗം Tamil
1987 കാലം മാറി കഥ മാരി Arifa Malayalam
1987 ചിന്ന തമ്പി പെരിയ തമ്പി Thayamma Tamil
1987 ചിന്ന പൂവേ മെല്ലെ പേശ് Shanthi Tamil
1987 തായേ നീയേ തുണൈ Tamil
1988 ഊരുഗിട്ട കൊല്ലി Kannada
1988 ഓളവിന ആസാരേ Kannada
1988 തങ്ക കലസം Tamil
1989 ബിസിലു ബെലഡിംഗലു Kannada
1990 രാജ്നർത്തകി Chandrima Bengali
1990 തനേദാർ Mrs. Jagdish Chandra Hindi
1990 പടി പർമേശ്വർ Hindi
1991 മസ്കാരി Suman Marathi
1991 കുർബാൻ Prithvi's sister Hindi
1991 ജാൻ പെച്ചാൻ Hema Hindi
1991 ജീനേ കീ സാസാ Sheetal Hindi
1992 നിശ്ചൈ Julie Hindi
1992 ഇന്റെഹാ പ്യാർ കി Dancer at Tania's wedding Hindi
1992 ക്വാദ് മെയ്ൻ ഹൈ ബുൾബുൾ Julie Hindi
1992 ഷോല ഔർ ശബ്നം Karan's Sister Hindi
1992 ഇൻസാഫ് കി ദേവി Sita S. Prakash Hindi
1993 Phoolan Hasina Ramkali Phoolan Hindi
1994 Anjaam Shivani's sister Hindi
1994 Daldu Chorayu Dhire Dhire Hindi
1994 Baali Umar Ko Salaam Hindi
1995 Milan Jaya Hindi
1995 Raghuveer Aarti Verma Hindi
1999 Hum Aapke Dil Mein Rehte Hain Manju Hindi
1999 Maa Baap Ne Bhulso Nahi Sharda Gujarati
2000 Tune Mera Dil Le Liyaa Rani (Veeru's girlfriend) Hindi
2001 Ek Lootere Hindi
2004 Smile Please Tulsi Hindi
2006 Shaadi Karke Phas Gaya Yaar Doctor Hindi
2006 Malamaal Weekly Thakurain Hindi
2008 Sathyam Sathyam's mother Tamil
Salute Telugu
2008 Pranali Aka Hindi
2010 Alexander the Great Gayathri Devi Malayalam
2011 Venghai Radhika's Mother Tamil
2013 Ameerin Aadhi Bhagavan Indra Sundaramurthy Tamil
2013 Paramveer Parshuram Bhojpuri
2013 ക്ലിയോപാട്ര Malayalam
2015 ഗുരു സുക്രാൻ Tamil
2016 സിസ്റ്റേർസ് Sudha Marathi
2016 ബാബുജി എക് ടിക്കറ്റ് ബാംബൈ Hindi
2017 തേരാ ഇന്തെസാർ Hindi
2017 വിഴിതിരു Vijayalakshmi Tamil
2018 സാമി 2 Ilaiya Perumal (Perumal Pichai)'s wife Tamil
2018 ക്രിന Hindi
2019 സിഫാർ Ayesha Hindi [3]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "Telugu cinema hops on the biopic bandwagon". The Hindu.{{cite web}}: CS1 maint: url-status (link)
  2. "This Actress Is Not Getting Any Film Offer From 13 Years, Started Film Career With Her Own Biopic".{{cite web}}: CS1 maint: url-status (link)
  3. "Sudha Chandran starrer 'Sifar' shines in film festivals, collects over 26 awards". Indian Express.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=സുധാ_ചന്ദ്രൻ&oldid=3359507" എന്ന താളിൽനിന്ന് ശേഖരിച്ചത്