അലക്സാണ്ടർ ദി ഗ്രേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alexander the Great (2010 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അലക്സാണ്ടർ ദി ഗ്രേറ്റ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമുരളി നാഗവള്ളി
നിർമ്മാണംവി. ബി. കെ. മേനോൻ
രചനസി. ബാലചന്ദ്രൻ
അഭിനേതാക്കൾമോഹൻലാൽ
ബാല
അശ്വതി
സായികുമാർ
ജഗദീഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം. ജി. ശ്രീകുമാർ
ഛായാഗ്രഹണംഡി. കണ്ണൻ
ചിത്രസംയോജനംവി. സാജൻ
വിതരണംയുണീക്ക് സിനിമാസ്
സ്റ്റുഡിയോഅനുഗ്രഹ സിനി ആർട്ട്സ്
റിലീസിങ് തീയതിമെയ് 7, 2010
രാജ്യംഇന്ത്യ
ഭാഷമലയാളം

2010 മെയ് മാസത്തിൽ റിലീസ് ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അലക്സാണ്ടർ ദി ഗ്രേറ്റ് . ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മുരളി നാഗവള്ളിയാണ്. മോഹൻലാൽ, ബാല, സായികുമാർ മുതലായവർ അഭിനയിച്ച ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സി. ബാലചന്ദ്രനാണ്.[1][2][3] മറ്റു ചലച്ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന് ഒരു നായിക ഇല്ല.[4][5]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം. ജി. ശ്രീകുമാറാണ് ഈണം പകർന്നിരിക്കുന്നത്.

ക്രമനമ്പർ ഗാനം ഗായകർ
1 ധക്ക് ധക്ക്
2 ഏതോ ഒരു വാക്കിൽ എം. ജി. ശ്രീകുമാർ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ദി_ഗ്രേറ്റ്&oldid=2330058" എന്ന താളിൽനിന്ന് ശേഖരിച്ചത്