അൽക യാഗ്നിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alka Yagnik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അൽക യാഗ്നിക്
Alka Yagnik.jpg
ജീവിതരേഖ
സംഗീതശൈലിBollywood and regional filmi playback singing
തൊഴിലു(കൾ)ഗായിക
ഉപകരണംVocals
സജീവമായ കാലയളവ്1979–present

ഉർദു-ഹിന്ദി ചലച്ചിത്രരംഗത്തെ പ്രശസ്ത പിന്നണിഗായികയാണ്‌ അൽക യാഗ്നിക് (ഉർദു:الکا یاگنک‬ഹിന്ദി: अलका याज्ञिक or अलका याज्ञनिक). 1966 മാർച്ച് 20 നു്‌ പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ ജനനം. ഏഴ് തവണ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. 550 ൽ പരം ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് പിന്നണിപാടിയിട്ടുണ്ട് അൽക യാഗ്നിക്."https://ml.wikipedia.org/w/index.php?title=അൽക_യാഗ്നിക്&oldid=2794064" എന്ന താളിൽനിന്ന് ശേഖരിച്ചത്