ഭവതാരിണി ഇളയരാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭവതാരിണി
ജനനനാമംഭവതാരിണി ഇളയരാജ
അറിയപ്പെടുന്ന പേരു(കൾ)Bhavatharani, Bavatharini, Pavatharini, Bhavadharini, Bhavatha
സ്വദേശംTamil Nadu, India
സംഗീതശൈലിPlayback singing
തൊഴിലു(കൾ)Playback singer, Music Director
ഉപകരണംVocals
സജീവമായ കാലയളവ്1995–present

ഒരു തമിഴ് ഗായികയും സംഗീതസംവിധായകയുമാണ് ഭവതാരിണി ഇളയരാജ(ജനനം:1981).സംഗീതസംവിധായകൻ ഇളയരാജയുടെ മകളാണ്. 2000ലെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1981ൽ ഇളയരാജയുടെ മകളായി ജനിച്ചു. 2000ൽ ഭാരതി എന്ന തമിഴ് സിനിമയിലെമയിൽ പോല പൊണ്ണ് ഒണ്ണ് എന്ന തമിഴ് ഗാനത്തിന്(സംഗീതം: ഇളയരാജ) ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയപുരസ്കാരം നേടി. തുടർന്ന് നിരവധി സിനിമകളിൽ ഈണം പകരുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജിന്റെ ഭാര്യയാണ്.

സിനിമകൾ[തിരുത്തുക]

  • മൈ ഡിയർ കുട്ടിച്ചാത്തൻ
  • അലക്സാണ്ടർ
  • കളിയൂഞ്ഞാൽ
  • ഭരതി
  • അഴകി
  • ഫ്രണ്ട്സ്
  • ഒരു നാൾ ഒരു കനവു
  • പൊൻമുടിപ്പുഴയോരത്ത്

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം (2000)

അവലംബം[തിരുത്തുക]

  1. http://malayalam.oneindia.in/movies/news/2001/03/032701award-list.html
"https://ml.wikipedia.org/w/index.php?title=ഭവതാരിണി_ഇളയരാജ&oldid=3081562" എന്ന താളിൽനിന്ന് ശേഖരിച്ചത്