ഉത്തര ഉണ്ണിക്കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്തര ഉണ്ണിക്കൃഷ്ണൻ
ജനനം (2004-06-11) 11 ജൂൺ 2004  (19 വയസ്സ്)
ദേശീയതIndian
സജീവ കാലം2012–present
അറിയപ്പെടുന്നത്2015 National Film Award for Best Female Playback Singer
മാതാപിതാക്ക(ൾ)P. Unnikrishnan
Priya Unnikrishnan

തമിഴ്ചലച്ചിത്രഗായികയാണ് ഉത്തര ഉണ്ണിക്കൃഷ്ണൻ. ചലച്ചിത്രപിന്നണിഗായകനായ പി. ഉണ്ണികൃഷ്ണന്റെ മകളാണ് ഉത്തര.[1] 2014-ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഉത്തരയ്ക്ക് ലഭിച്ചു.[2] സൈവം എന്ന തമിഴ് ചിത്രത്തിലെ അഴകൈ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. പുരസ്കാരം ലഭിക്കുമ്പോൾ ചെന്നൈ ലേഡി അൻഡാൽ വെങ്കട സുബ്ബറാവു മെട്രിക്കുലേഷൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഉത്തര. ആദ്യമായി ചലച്ചിത്രത്തിൽ ആലപിച്ച ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്.

അവലംബം[തിരുത്തുക]

  1. "അച്‌ഛന്റെ മകൾ". മംഗളം. Archived from the original on 2015-03-24. Retrieved 2015 മാർച്ച് 24. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "62nd National Film Awards: Complete list of winners". ഐബിഎൻ.ലൈവ്. Archived from the original on 2015-05-12. Retrieved 2015 മാർച്ച് 24. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഉത്തര_ഉണ്ണിക്കൃഷ്ണൻ&oldid=3774320" എന്ന താളിൽനിന്ന് ശേഖരിച്ചത്