സന്ധ്യ മുഖോപാധ്യായ്
സന്ധ്യ മുഖോപാധ്യായ് | |
---|---|
ജന്മനാമം | സന്ധ്യ മുഖോപാധ്യായ് |
ജനനം | 4 ഒക്ടോബർ 1931 കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ |
വിഭാഗങ്ങൾ | Bengali and Hindi Playback-(Adhunik/Modern Bangla) |
തൊഴിൽ(കൾ) | ഗായിക/സംഗീതസംവിധായക |
വർഷങ്ങളായി സജീവം | 1948 – ഇപ്പോൾ വരെ |
Spouse(s) | ശ്യാംലാൽ ഗുപ്ത |
ഒരു ബംഗാളി ചലച്ചിത്രഗായികയാണ് സന്ധ്യ മുഖോപാധ്യായ്(ജനനം: 1931 ഒക്ടോബർ 4). അവർ സന്ധ്യ മുഖർജി എന്ന പേരിലും അറിയപ്പെടുന്നു. പശ്ചിമ ബംഗാളിലെ ഉയർന്ന ബഹുമതിയായ ബംഗാ-വിഭൂഷൺ ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ[തിരുത്തുക]
1931ൽ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജനിച്ചു. തന്റെ 17-ആം വയസിൽ ഹിന്ദി ഗായികയായി അരങ്ങേറി.
സിനിമകൾ[തിരുത്തുക]
- പെഹ്‌ല ആദ്മി
- മനോഹർ
- മംത
- ഫരേബ്
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കകാരം(1970)
- ബംഗാ-വിഭൂഷൺ
അവലംബം[തിരുത്തുക]
- ↑ "State honours nine with Banga-Vibhushan". മൂലതാളിൽ നിന്നും 2012-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-07.