ജയശ്രീ ദാസ്ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബംഗാളി ചലച്ചിത്ര പിന്നണിഗായികയാണ് ജയശ്രീ ദാസ്ഗുപ്ത. 1999-ലെ പരോമിതർ ഏക് ദിൻ എന്ന ചലച്ചിത്രത്തിലെ ഹ്രിദേയ് അമർ പ്രൊകാശ് ഹോലോ എന്ന ഗാനത്തിനാണ് ജയശ്രീയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.[1][2]

അവലംബം[തിരുത്തുക]

  1. റീഡിഫ്.കോം വാനപ്രസ്ഥം ഈസ് ബെസ്റ്റ് ഫിലിം, സർഫറോഷ് മോസ്റ്റ് പോപ്പുലർ.
  2. ദി ടെലിഗ്രാഫ്, ഡി.വി.ഡി./വി.സി.ഡി. റിവ്യൂസ്.


"https://ml.wikipedia.org/w/index.php?title=ജയശ്രീ_ദാസ്ഗുപ്ത&oldid=2880177" എന്ന താളിൽനിന്ന് ശേഖരിച്ചത്