തരലി ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ആസാമീസ് ഗായികയും സംഗീതസംവിധായകയുമാണ് തരലി ശർമ്മ. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ഓടക്കുഴൽ വിദ്വാനും സംഗീതസംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പ്രഭാത് ശർമ്മയുടെ മകളാണ്. നിരവധി സിനിമകൾക്ക് ഇണം പകരുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. അനേകം ആൽബങ്ങളിലും പാടിയിട്ടുണ്ട്. തരലി ശർമ്മ ആസാം സൊസൈറ്റി ഓഫ് അമേരിക്ക നടത്തിയ വാലി ഫോർജിലും കളറാഡോയിലും ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.[2]

സിനിമകൾ[തിരുത്തുക]

 • ആകാശിതോരാർ കോത്തരേ
 • ജാത്ര, ദി പാസേജ്
 • ബസുന്ദ്ര
 • അഭിജാത്രി
 • ലാസ്

ടെലിഫിലിമുകൾ[തിരുത്തുക]

 • അജോണി ജപ്പാനി സൊവാലി
 • പൊഹാർ

സീരിയലുകൾ[തിരുത്തുക]

 • മാ
 • അരസ്താ അബസ്താൻ
 • ജിബോൻ അരു സംഗത്
 • പർബതി[3]

പുരസ്കാരങ്ങൾ[തിരുത്തുക]

 • മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം(2003)

അവലംബം[തിരുത്തുക]

 1. http://forum.pclayer.com/tarali-sarma-singer-biography-interview-pictures-t11853.html
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-15.
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-15.
"https://ml.wikipedia.org/w/index.php?title=തരലി_ശർമ്മ&oldid=3633605" എന്ന താളിൽനിന്ന് ശേഖരിച്ചത്