രേഖ ഭരദ്വാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രേഖ ഭരദ്വാജ്
Rekha Bhardwaj 2010 - still 97348 crop.jpg
രേഖ ഭരദ്വാജ്
ജീവിതരേഖ
തൊഴിലു(കൾ)ഗായിക
സജീവമായ കാലയളവ്1997–present

2011-ൽ പുറത്തിറങ്ങിയ ഇഷ്കിയ എന്ന ഹിന്ദി ചിത്രത്തിലെ ഗാനാലാപനത്തിന് ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയാണ് രേഖ ഭരദ്വാജ് Rekha Bhardwaj. സാത് ഖൂൻ മാഫ് എന്ന ചിത്രത്തിലെ ഡാർളിങ് എന്ന ഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ഉഷാ ഉതുപ്പുമായി പങ്കിട്ടു. സംഗീതസംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ വിശാൽ ഭരദ്വാജിനെ വിവാഹം കഴിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=രേഖ_ഭരദ്വാജ്&oldid=3345248" എന്ന താളിൽനിന്ന് ശേഖരിച്ചത്