കെ.ബി. സുന്ദരാംബാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
K.B.Sundarambal
K.B.Sundarambal.jpeg
ജനനം(1908-10-11)ഒക്ടോബർ 11, 1908
മരണംഒക്ടോബർ 15, 1980(1980-10-15) (പ്രായം 71)
ജീവിത പങ്കാളി(കൾ)എസ്.ജി. കിട്ടപ്പ (വി. 1927–1933) «start: (1927)–end+1: (1934)»"Marriage: എസ്.ജി. കിട്ടപ്പ to കെ.ബി. സുന്ദരാംബാൾ" Location: (linkback://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BE%E0%B5%BE)
പുരസ്കാരങ്ങൾപത്മശ്രീ

ചലച്ചിത്ര അഭിനേതാവ്, ഗായിക, ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാസാമാജിക എന്നീ നിലകളിൽ പ്രശസ്തയാണ് കെ.ബി. സുന്ദരാംബാൾ എന്ന കൊടുമുടി ബാലമ്മാൾ സുന്ദരാംബാൾ[1]. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ കൊടുമുടി എന്ന സ്ഥലത്ത് ജനിച്ച സുന്ദരാംബാളിന് 1970-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. [2] 1927-ൽ എസ്. ജി. കിട്ടപ്പയെ വിവാഹം കഴിച്ചതിനു ശേഷമുള്ള ഏതാനും വർഷങ്ങൾ സുന്ദരാംബാളിന്റെ ജീവിതത്തിലെ സുവർണ്ണകാലമായിരുന്നു. എന്നാൽ 1933-ൽ കിട്ടപ്പയുടെ അകാലമരണത്തിനുശേഷം സുന്ദരാംബാൾ കച്ചേരികളുമായി ഒതുങ്ങിക്കൂടുകയായിരുന്നു ചെയ്തത്.

അവലംബം[തിരുത്തുക]

  1. tamilspider.com
  2. oneindia entertainment
"https://ml.wikipedia.org/w/index.php?title=കെ.ബി._സുന്ദരാംബാൾ&oldid=2880603" എന്ന താളിൽനിന്ന് ശേഖരിച്ചത്