ദേശീയ ചലച്ചിത്ര പുരസ്കാരം 2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(64th National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
64-ആം ദേശീയ ചലച്ചിത്ര പുരസ്കാരം
Awarded for2016-ലെ മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങൾ
Awarded byഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
Presented byയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
Announced on7 ഏപ്രിൽ 2017
Presented on3 മേയ് 2017 (2017-05-03)
ഔദ്യോഗിക വെബ്സൈറ്റ്dff.nic.in
 < 63-ആം ദേശീയ ചലച്ചിത്ര പുരസ്കാരം  

ഭാരത സർക്കാർ നൽകുന്ന 2016-ലെ അറുപത്തിനാലാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2017 ഏപ്രിൽ 7-ന് പ്രഖ്യാപിച്ചു.[1]

ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം[തിരുത്തുക]

പുരസ്കാരം ലഭിച്ചത് മേഖല പുരസ്കാരങ്ങൾ
ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം കെ. വിശ്വനാഥ്[2] സംവിധായകൻ, അഭിനേതാവ് സ്വർണ്ണകമലവും, 10 ലക്ഷം രൂപയും പൊന്നാടയും

ചലച്ചിത്ര വിഭാഗം[തിരുത്തുക]

പ്രധാന പുരസ്കാരങ്ങൾ[തിരുത്തുക]

സ്വർണ്ണകമലം[തിരുത്തുക]

പുരസ്കാരം ചലച്ചിത്രം ഭാഷ പുരസ്കാരങ്ങൾ സമ്മാനത്തുക
മികച്ച ചലച്ചിത്രം കാസവ് മറാഠി സംവിധായകർ: സുമിത്ര ഭാവെ, സുനിൽ സുഖ്തൻകർ
നിർമ്മാതാക്കൾ: സുമിത്ര ഭാവെ, സുനിൽ സുഖ്തൻകർ, മോഹൻ അഖസെ
250,000/- വീതം [3]
മികച്ച പുതുമുഖ സംവിധാനം അലീഫ ബംഗാളി ദിലീപ് ചൗധരി 125,000/- വീതം
മികച്ച ജനപ്രീതി നേടിയ ചിത്രം സഥമാനം ഭവതി തെലുഗു നിർമ്മാതാവ്: ദിൽ രാജു
സംവിധായകൻ: സതീഷ് വഗെസ്ന
200,000/- വീതം
മികച്ച കുട്ടികളുടെ ചിത്രം ധനക് ഹിന്ദി സംവിധായകൻ: നാഗേഷ് കുക്കുന്നൂർ 150,000/- വീതം
മികച്ച സം‌വിധാനം വെന്റിലേറ്റർ മറാഠി രാജേഷ് മപൂസ്കർ 250,000/-
മികച്ച അനിമേഷൻ ചിത്രം Mahayodha Rama ഹിന്ദി Producer: Contiloe Pictures Pvt. Ltd.
Director: Rohit Vaid
Animator: Deepak S.V
100,000/- വീതം

രജതകമലം[തിരുത്തുക]

പുരസ്കാരം ചലച്ചിത്രം ഭാഷ പുരസ്കാരങ്ങൾ സമ്മാനത്തുക
മികച്ച ദേശീയോദ്ഗ്രഥന ചിത്രം ദിക് ചൗവ് ബനത് പലാക്സ് ആസാമീസ് സഞ്ജീബ് സഭ പണ്ഡിറ്റ് 150,000/- വീതം
മികച്ച കുടുംബക്ഷേമ ചിത്രം പിങ്ക് ഹിന്ദി Dസംവിധാനം: അനിരുദ്ധ റോയ് ചൗധരി
നിർമ്മാതാവ്: രശ്മി ശർമ്മ ഫിലിംസ്
150,000/- വീതം
മികച്ച പരിസ്ഥിതിസംരക്ഷണ സന്ദേശ ചിത്രം ലോക്തക് ലൈറംബീ മണിപ്പുരി ഹവോബൻ പവൻ കുമാർ 150,000/- വീതം
മികച്ച നടൻ രുസ്തം ഹിന്ദി അക്ഷയ് കുമാർ 50,000/-
മികച്ച നടി മിന്നാമിനുങ്ങ് മലയാളം സുരഭി ലക്ഷ്മി 50,000/-
മികച്ച സഹനടൻ ദക്ഷ് ക്രിയ മറാഠി മനോജ് ജോഷി 50,000/-
മികച്ച സഹനടി ദംഗൽ ഹിന്ദി സൈറ വസീം 50,000/-
മികച്ച ബാലതാരം റെയിൽവേ ചിൽഡ്രൻ കന്നഡ മനോഹര 50,000/-
മികച്ച ഗായകൻ ജോക്കർ (ചലച്ചിത്രം) തമിഴ് സുന്ദര അയ്യർ 50,000/-
മികച്ച ഗായിക പ്രകടൻ ബംഗാളി ഇമാൻ ചക്രബർത്തി 50,000/-
മികച്ച ചായാഗ്രഹണം 24 തമിഴ് തിരുനാവക്കരശ് 50,000/-
മികച്ച തിരക്കഥ (തിരക്കഥാകൃത്ത്) മഹേഷിന്റെ പ്രതികാരം മലയാളം ശ്യാം പുഷ്കരൻ 50,000/-
മികച്ച തിരക്കഥ (അവലംബിത തിരക്കഥ) ദക്ഷ് ക്രിയ മറാഠി സഞ്ജയ് കൃഷ്ണാജി പട്ടേൽ 50,000/-
മികച്ച തിരക്കഥ (സംഭാഷണം) പെല്ലി ചൂപ്പുലു തെലുഗു തരുൺ ഭാസ്കർ 50,000/-
മികച്ച ശബ്ദലേഖനം (ലൊക്കേഷൻ സൗണ്ട് റെക്കോഡിസ്റ്റ്) കാട് പൂക്കുന്ന നേരം മലയാളം ജയദേവൻ ചക്കട 50,000/-
മികച്ച ശബ്ദലേഖനം (സൗണ്ട് ഡിസൈനർ) വെന്റിലേറ്റർ മറാഠി അലോക് ദേ 50,000/-
മികച്ച എഡിറ്റിങ് വെന്റിലേറ്റർ മറാഠി രാമേശ്വർ എസ്. ഭഗത് 50,000/-
മികച്ച കലാസംവിധാനം 24 (ചലച്ചിത്രം) തമിഴ് സുബ്രത ചക്രബർത്തി
ശ്രേയസ് ഖഡേക്കർ
അമിത് റായ‍്
50,000/-
മികച്ച വസ്ത്രാലങ്കാരം സൈക്കിൾ മറാഠി സച്ചിൻ ലൊവലേക്കർ 50,000/-
മികച്ച മേക്കപ്പ് അല്ലാമ കന്നഡ എൻ.കെ. രാമകൃഷ്ണ 50,000/-
മികച്ച സംഗീതസംവിധായകൻ (ഗാനങ്ങൾ) അല്ലാമ കന്നഡ ബാപു പത്മനാഭ 50,000/-
മികച്ച സംഗീതസംവിധായകൻ (പശ്ചാത്തലസംഗീതം) അല്ലാമ കന്നഡ ബാപു പത്മനാഭ 50,000/-
മികച്ച ഗാനരചയിതാവ് പ്രകടൻ ബംഗാളി അനുപം റോയ് 50,000/-
ധർമ്മ ദുരൈ തമിഴ് വൈരമുത്തു
മികച്ച സ്പെഷ്യൽ എഫക്റ്റ്സ് ശിവായ് ഹിന്ദി നവീൻ പോൾ 50,000/-
മികച്ച നൃത്തസംവിധാനം ജനതാ ഗ്യാരേജ് തെലുഗു രാജു സുന്ദരം 50,000/-
മികച്ച സംഘട്ടനം പുലിമുരുകൻ മലയാളം പീറ്റർ ഹെയ്‌ൻ 50,000/-
പ്രത്യേക ജൂറി പുരസ്കാരം  • മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
 • ജനത ഗാരേജ്
 • പുലിമുരുകൻ
മലയാളം
തെലുഗു
മലയാളം
മോഹൻലാൽ 200,000/-
ജൂറിയുടെ പ്രത്യേക പരാമർശം കദ്വി ഹവാ ഹിന്ദി നിർമ്മാണം: ഇലീനോറാ ഇമേജസ് പ്രൈവറ്റ് ലിമിറ്റഡ് Certificate only
മുക്തി ഭവൻ ഹിന്ദി നിർമ്മാണം: റെഡ് കാർപെർ മൂവിങ് പിക്ചേഴ്സ്
മുക്തി ഭവൻ ഹിന്ദി ആദിൽ ഹുസൈൻ (Actor)
നീരജ ഹിന്ദി സോനം കപൂർ (Actress)

പ്രാദേശിക പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം ചലച്ചിത്രം പുരസ്കാരങ്ങൾ സമ്മാനത്തുക
മികച്ച ബംഗാളി ചലച്ചിത്രം ബിസർജൻ Producer: M/s Opera
Director : കൗശിക് ഗാംഗുലി
100,000/- Each
മികച്ച ഗുജറാത്തി ചലച്ചിത്രം Wrong Side Raju Producer: Cineman Productions Ltd.
Director: Mikhil Musale
100,000/- Each
മികച്ച ഹിന്ദി ചലച്ചിത്രം Neerja Producer: Fox Star Studios India Pvt. Ltd.
Director : Ram Madhvani
100,000/- Each
മികച്ച കന്നഡ ചലച്ചിത്രം Reservation Producer: Thotadamane
Director : Nikhil Manjoo
100,000/- Each
മികച്ച മലയാള ചലച്ചിത്രം മഹേഷിന്റെ പ്രതികാരം Producer: Dream Mill Cinemas and Entertainment Pvt. Ltd.
Director: Dileesh Pothan
100,000/- Each
മികച്ച മറാത്തി ചലച്ചിത്രം Dashakriya Producer: Rangneel Creations
Director: Sandeep Bhalachandra Patil
100,000/- Each
മികച്ച തമിഴ് ചലച്ചിത്രം Joker Producer: Dream Warrior Pictures
Director: Raju Murugan
100,000/- Each
മികച്ച തെലുഗു ചലച്ചിത്രം Pelli Choopulu Producer: Dharamapatha Creations
Director: Tharun Bhascker Dhaassyam
100,000/- Each

ഭരണഘടന ഷെഡ്യൂൾ VIII പ്രകാരമല്ലാത്ത ഭാഷയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം

പുരസ്കാരം ചലച്ചിത്രം പുരസ്കാരങ്ങൾ) സമ്മാനത്തുക
Producer Director
Best Feature Film in Moron Haanduk Mayamara Production Jaicheng Jai Dohutia 100,000/- Each
Best Feature Film in Tulu Madipu Aastha Production Chetan Mundadi 100,000/- Each

അവലംബം[തിരുത്തുക]

  1. "Notice for inviting tender for Hiring of Event Management Agency for 64th National Film Awards Ceremony 2016" (PDF). Directorate of Film Festivals. ശേഖരിച്ചത് 7 March 2017.
  2. "കെ.പി. വിശ്വനാഥന് ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരം സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നല്കിയ സംഭാവനകൾ പരിഗണിച്ച്; പത്തു ലക്ഷം രൂപയും സ്വർണ കമലവും മെയ്‌ മൂന്നിനു രാഷ്ട്രപതി സമ്മാനിക്കും". Directorate of Film Festivals. ശേഖരിച്ചത് 24 ഏപ്രിൽ 2017.
  3. "64 th National Film Awards, 2016" (PDF). Directorate of Film Festivals. April 7, 2017. ശേഖരിച്ചത് 2017-04-07.