ജനത ഗാരേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനതാ ഗാരേജ്
Theatrical release poster
സംവിധാനം കൊരടാല സിവ[1]
നിർമ്മാണം നവീൻ യെരെനെനി
Y. രവി ശങ്കർ
സി.വി. മോഹൻ
രചന കൊരടാല സിവ
അഭിനേതാക്കൾ മോഹൻലാൽ
എൻ.ടി. രാമറാവു ജൂനിയർ
സാമന്ത
നിത്യ മേനോൻ
സംഗീതം ദേവിശ്രീ പ്രസാദ്
ഛായാഗ്രഹണം തിരു
ചിത്രസംയോജനം കോതഗിരി വെങ്കടേശ്വര റാവു
സ്റ്റുഡിയോ മൈത്രി മൂവി മേക്കേഴ്സ്
വിതരണം ഇറോസ് ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 1 സെപ്റ്റംബർ 2016 (2016-09-01)
രാജ്യം ഇന്ത്യ
ഭാഷ തെലുഗു
ബജറ്റ് 40–50 കോടി[2][3]
ബോക്സ് ഓഫീസ് 129 കോടി

മോഹൻലാൽ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത് 2016 സെപ്തംബറിൽ പുറത്തിറങ്ങിയ തെലുഗു ചലച്ചിത്രമാണ് ജനതാ ഗാരേജ്.സാമന്ത റൂത്ത് പ്രഭു, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. ദേവയാനി , സച്ചിൻ ഖേദ്കർ, റഹ്‌മാൻ, ഉണ്ണി മുകുന്ദൻ, സിത്താര തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം. 2016 സെപ്തംബർ ഒന്നിനു ജനതാ ഗാരേജ് പ്രദർശനത്തിനെത്തി[4]. ചിത്രത്തിന്റെ ഡബ്ബ് ചെയ്ത് മലയാളം പതിപ്പും അന്നുതന്നെ പ്രദർശനത്തിനെത്തി[5].

അഭിനയിച്ചവർ[തിരുത്തുക]

  • ജൂനിയർ എൻ.ടി.ആർ - ആനന്ദ്[7]
  • സാമന്ത[8]

അവലംബം[തിരുത്തുക]

  1. "Koratala Siva’s Remuneration for Jr NTR’s film?". Chitramala. ശേഖരിച്ചത് 2 November 2015. 
  2. Hooli, Shekhar H (31 August 2016). "'Janatha Garage' total pre-release business: Jr NTR-Mohanlal-Samantha beats 'Srimanthudu,' 'Nannaku Prematho' record". International Business Times. ശേഖരിച്ചത് 4 September 2016. 
  3. FE Online (2 September 2016). "‘Janatha Garage’ box office collections: Jr. NTR, Mohanlal starrer rakes in Rs 21 crore on opening day". The Financial Express. ശേഖരിച്ചത് 4 September 2016. 
  4. FE Online (2 September 2016). "‘Janatha Garage’ box office collections: Jr. NTR, Mohanlal starrer rakes in Rs 21 crore on opening day". The Financial Express. ശേഖരിച്ചത് 4 September 2016. 
  5. "Mohanlal-Junior NTR's 'Janatha Garage' Malayalam teaser gets positive audience response [VIDEO]". ശേഖരിച്ചത് 12 August 2016. 
  6. "NT Rama Rao Jr to join hands with Mohanlal for a Telugu project". ശേഖരിച്ചത് 12 August 2016. 
  7. "NTR-Koratala Siva project launched". Times of India. ശേഖരിച്ചത് 25 October 2015. 
  8. "Samantha, Nithya team up with NTR in 'Janatha Garage'". Business Standard News. ശേഖരിച്ചത് 16 February 2016. 
  9. "'Mohanlal suggested Unni Mukundan'". Times of India. ശേഖരിച്ചത് 30 January 2016. 
  10. "Malayalam actor to play villain in Mohanlal, Jr NTR film 'Janatha Garage'". Daily News and Analysis. ശേഖരിച്ചത് 31 January 2016. 
  11. "Jr NTR's Janatha Garage villain finalised". The Hans India. ശേഖരിച്ചത് 30 January 2016. 
  12. "Jr NTR's father revealed in Janatha Garage". The Hans India. ശേഖരിച്ചത് 20 February 2016. 
  13. "Mohanlal and Rahman back as brothers after 30 years in 'Janatha Garage'". IB Times. ശേഖരിച്ചത് 3 March 2016. 
  14. "Kajal Aggarwal grooves for a special song in 'Janatha Garage'". 29 July 2016. ശേഖരിച്ചത് 12 August 2016. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനത_ഗാരേജ്&oldid=2398541" എന്ന താളിൽനിന്നു ശേഖരിച്ചത്