രഘു ദീക്ഷിത്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
രഘു ദീക്ഷിത് | |
|---|---|
രഘു ദീക്ഷിത് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ | |
| പശ്ചാത്തല വിവരങ്ങൾ | |
| ജനനം | 1974 നവംബർ11 |
| ഉത്ഭവം | മൈസൂരു |
| വർഷങ്ങളായി സജീവം | 2005– |
| ലേബലുകൾ | അന്തരാഗ്നി, രഘു ദീക്ഷിത് പ്രൊജക്റ്റ് |
| വെബ്സൈറ്റ് | http://raghudixit.com |
രഘു ദീക്ഷിത് ഭാരതീയനായ ഒരു സംഗീതകാരനാണ് . അദ്ദേഹം ഗാനരചയിതാവ്, സംഗീത സംവിധായകൻ, നിർമാതാവ്, ഗായകൻ, ഗിറ്റാറിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. തുടക്കത്തിൽ അന്തരാഗ്നി എന്നൊരു ബാൻഡിൽ പ്രവര്ത്തിച്ചിരുന്ന അദ്ദേഹം 2005ൽ രഘു ദീക്ഷിത് പ്രൊജക്റ്റ് എന്ന പേരില് ഒരു ബാൻഡ് സ്ഥാപിച്ചു.
അവലംബം
[തിരുത്തുക]