നിത്യ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിത്യ മേനോൻ
Nithya Menen Thalsamayam 2011.jpg
നിത്യ മേനോൻ തൽസമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ.
ജനനം
നിത്യ മേനോൻ

(1988-04-08) 8 ഏപ്രിൽ 1988 (പ്രായം 31 വയസ്സ്) [1]
തൊഴിൽനടി, മോഡൽ, പിന്നണിഗായിക
സജീവം1998 മുതൽ ഇതു വരെ
ഉയരം5 അടി 3 ഇഞ്ച്

ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് നിത്യ മേനോൻ. മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലെ ബാല താരമായായിരുന്നു. കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലും നിത്യാ മേനോൻ പ്രകടനം കാഴ്ച വച്ചു. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരേ നേടാൻ നിത്യ മേനോനു കഴിഞ്ഞു. പുതിയ തലമുറയുടെ ചിന്തകൾക്കും,ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും(ഉറുമി) നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു.

ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ വേഷം ഭാഷ കുറിപ്പ്
1998 ഹനുമാൻ ഇംഗ്ലീഷ് ബാലതാരം
2005 സെവൻ ഓ ക്ലോക്ക് അനു കന്നട
2008 ആകാശഗോപുരം ഹിൽഡ വർഗീസ്സ് മലയാളം
2009 ജോഷ് Meera കന്നട Nominated, Filmfare Award for Best Supporting Actress (Kannada)
വെള്ളത്തൂവൽ ജിയ മലയാളം
കേരള കഫേ നിത്യ മലയാളം അഞ്ജലി മേനോൻ സംവിധാനം ചെയ്ത "ഹാപ്പി ജേർണി" എന്ന ചിത്രം.
എയ്ഞ്ചൽ ജോൺ സോഫിയ മലയാളം
2010 അപൂർ‌വരാഗം നാൻസി മലയാളം
അൻവർ അസ്ന മലയാളം
മകരമഞ്ഞ് മലയാളം
2011 ആല മൊദലൈന്ദി നിത്യ തെലുങ്ക് വൻ വിജയം നേടിയ ചിത്രം
ഉറുമി ബാല മലയാളം
കർമ്മയോഗി Moonumani മലയാളം
വെപ്പം രേവതി തമിഴ്
180 വിദ്യ തമിഴ്
തെലുങ്ക്
വയലിൻ ഏയ്ഞ്ചൽ മലയാളം .
ഇഷ്ക്ക് തെലുങ്ക്
ജോഗയ്യ കന്നട
2015 ഓ കാതൽ കണ്മണി തമിഴ്
മള്ളി മള്ളി ഇദി രാനി രോജു നസീരാ ഖാനം തെലുങ്ക്

|2019|(മിഷൻ മംഗൾ)|വർഷ പിള്ളൈ | [ഹിന്ദി ]

അവലംബം[തിരുത്തുക]

  1. http://www.indiaglitz.com/channels/telugu/article/65680.html
  2. "Nithya Menon profile,photo gallery - South Indian Actresses". Zimbio. ശേഖരിച്ചത് 2011-04-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡേറ്റാബേസ്

"https://ml.wikipedia.org/w/index.php?title=നിത്യ_മേനോൻ&oldid=3258140" എന്ന താളിൽനിന്ന് ശേഖരിച്ചത്