സമന്താ അക്കിനേനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സമന്താ അക്കിനേനി
Samantha At The Irumbu Thirai Trailer Launch.jpg
ജനനംസമാന്ത റൂത്ത് പ്രഭു
(1987-04-28) 28 ഏപ്രിൽ 1987 (പ്രായം 32 വയസ്സ്)[1][2]
ചെന്നൈ, തമിഴ്നാട്, ഇന്ത്യ[3]
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംഹോളി ഏഞ്ചൽസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ
പഠിച്ച സ്ഥാപനങ്ങൾസ്റ്റെല്ല മാരിസ് കോളേജ്, ചെന്നൈ
തൊഴിൽചലച്ചിത്ര നടി
ജീവിത പങ്കാളി(കൾ)നാഗ ചൈതന്യ (വി. 2017–ഇപ്പോഴും) «start: (2017-10-07)»"Marriage: നാഗ ചൈതന്യ to സമന്താ അക്കിനേനി" Location: (linkback://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A8%E0%B4%BF)[4][5]
ഒപ്പ്
Samantha Akkineni Signature.svg

സമന്താ അക്കിനേനി[6][7](ജനനം:1987 ഏപ്രിൽ 28) ഒരു ഇന്ത്യൻ നടിയും മോഡലും ആയി അറിയപ്പെടുന്നു. തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് ഔദ്യോഗിക ജീവിതം ആരംഭിച്ചു. നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.[8]

കോമേഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോൾ, വാണിജ്യാടിസ്ഥാനത്തിൽ മോഡലിംഗ് അസൈൻമെന്റുകളിൽ ഭാഗിക സമയം ജോലി ചെയ്തിരുന്നു. ഗൗതം മേനോന്റെ തെലുങ്ക് റൊമാൻസ് ചിത്രമായ യു മായാ ചേസവേ (2010) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രം മികച്ച നവാഗത നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ്, നന്ദി അവാർഡ് എന്നിവ നേടിയിരുന്നു.[9][10][11]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

Samantha Ruth Prabhu awards and nominations
Awards and nominations
Award Wins Nominations
Totals
Awards won 23
Nominations 23
References
വർഷം അവാർഡ് കാറ്റഗറി ഫിലിം റിസൾട്ട്
2011 CineMAA അവാർഡ്സ് ബെസ്റ്റ് ഫീമേൽ ഡിബട്ട് യെ മായാ ചേസവേ വിജയിച്ചു
58th ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് നാമനിർദ്ദേശം
ബെസ്റ്റ് ഫീമേൽ ഡിബട്ട് വിജയിച്ചു
നന്ദി അവാർഡ്സ് സ്പെഷ്യൽ ജൂറി അവാർഡ് വിജയിച്ചു
TSR TV9 ഫിലിം അവാർഡ്സ് ബെസ്റ്റ് ഹീറോയിൻ നാമനിർദ്ദേശം
5th വിജയ് അവാർഡ്സ് ബെസ്റ്റ് ഡിബട്ട് ആക്ട്രസ് ബാനാ കാതഡി നാമനിർദ്ദേശം
2012 59th ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് ദൂക്കുഡു നാമനിർദ്ദേശം
1st സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് നാമനിർദ്ദേശം
2013 Vikatan അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് നീ താനെ എൻ പൊൻവസന്തം വിജയിച്ചു
7th വിജയ് അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് വിജയിച്ചു
ഫേവറൈറ്റ് ഹീറോയിൻ നാമനിർദ്ദേശം
60th ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് – തമിഴ് വിജയിച്ചു
2nd സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് – തമിഴ് നാമനിർദ്ദേശം
തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് (Special Prize) വിജയിച്ചു
60th ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് ഈഗ വിജയിച്ചു
TSR TV9 ഫിലിം അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് നാമനിർദ്ദേശം
CineMAA അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് വിജയിച്ചു
സന്തോഷം ഫിലിം അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് വിജയിച്ചു
2nd സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് നാമനിർദ്ദേശം
നന്ദി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് യെട്ടോ വെള്ളിപ്പൊയിതി മനസ്സു വിജയിച്ചു
2014 മാർഗ്ഗദർശി ബിഗ് തെലുങ്ക് എന്റർടെയിൻമെന്റ് അവാർഡ്സ് Best ആക്ട്രസ് 2013 അട്ടരിണ്ടിക്കി ദാരെഡി വിജയിച്ചു
TSR-TV9 ഫിലിം അവാർഡ്സ് ബെസ്റ്റ് ഹീറോയിൻ നാമനിർദ്ദേശം
3rd സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് വിജയിച്ചു
സന്തോഷം ഫിലിം അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് നാമനിർദ്ദേശം
61st ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് നാമനിർദ്ദേശം
2015 CineMAA അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് മനം വിജയിച്ചു
4th സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് (Critics) – തെലുങ്ക് വിജയിച്ചു
ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് നാമനിർദ്ദേശം
62nd ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് നാമനിർദ്ദേശം
2nd ബിഹൈൻഡ് വുഡ്സ് ഗോൾഡ് മെഡൽ സെറിമണി പീപ്പിൾസ് ചോയ്സ് ആക്ട്രസ് അൻജാൻ , കാത്തി വിജയിച്ചു
62nd ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് – തമിഴ് കാത്തി നാമനിർദ്ദേശം
4th സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് – തമിഴ് നാമനിർദ്ദേശം
9th വിജയ് അവാർഡ്സ് ഫേവറൈറ്റ് ഹീറോയിൻ നാമനിർദ്ദേശം
മെർകെഡെസ് ബെൻസ് RITZ STYLE അവാർഡ്സ് (Chennai Edition) RITZ സോളിടെയർ അവാർഡ്[12] - വിജയിച്ചു
2016 5th സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് – തെലുങ്ക് S/O സത്യമൂർത്തി നാമനിർദ്ദേശം
യൂത്ത് ഐകൺ ഓഫ് സൗത്ത് ഇന്ത്യ [13] - വിജയിച്ചു
എഡിസൻ അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് തങ്ക മകൻ നാമനിർദ്ദേശം
2017 സീ സൈൻമാലു അവാർഡ്സ് Queen of Box-Office A Aa, Brahmotsavam, ജനത ഗാരേജ് വിജയിച്ചു
6th സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് - തെലുങ്ക് A Aa നാമനിർദ്ദേശം
2nd IIFA ഉത്സവം അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് - തെലുങ്ക്

[14]

വിജയിച്ചു
64th ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് - തെലുങ്ക്[15] വിജയിച്ചു
സന്തോഷം ഫിലിം അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് വിജയിച്ചു
64th ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് - തമിഴ് തെറി നാമനിർദ്ദേശം
6th സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് ബെസ്റ്റ് ആക്ട്രസ് - തമിഴ് നാമനിർദ്ദേശം
64th ഫിലിംഫെയർ അവാർഡ്സ് സൗത്ത് ബെസ്റ്റ് ആക്ട്രസ് - തമിഴ് 24 നാമനിർദ്ദേശം
4th ബിഹൈൻഡ് വുഡ്സ് ഗോൾഡ് മെഡൽ സെറിമണി പീപ്പിൾസ് ചോയ്സ് ആക്ട്രസ് [16] തെറി, 24 വിജയിച്ചു

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Chowdhary, Y. Sunita (12 May 2012). "Away from the rat race". The Hindu. ശേഖരിച്ചത് 11 November 2012.
 2. Shekhar H Hooli (28 April 2015). "Samantha Celebrates Birthday; Tollywood Celebs Wish Her". International Business Times. ശേഖരിച്ചത് 14 November 2015.
 3. "Samantha raised in Pallavaram". Firstpost. ശേഖരിച്ചത് 14 August 2014.
 4. Aashna, Shah (7 October 2017). "Samantha Ruth Prabhu And Naga Chaitanya Married - Happily Ever After". NDTV. New Delhi. ശേഖരിച്ചത് 7 October 2017.
 5. Akkineni -wedding-on-hold-for-now-nagarjuna-3016386/ "NagaChaitanya, Samantha Marriage" Check |url= value (help). indianexpress.
 6. "'Samantha Ruth Prabhu changes name to Samantha Akkineni. Here's how Twitter reacted'". Hindustahan Times. 12 October 2017. ശേഖരിച്ചത് 12 October 2017.
 7. "'I'm Akkineni Samantha from now and I have to live up to the family's legacy, says the newly wed Samantha'". Pinkvilla. 14 October 2017. ശേഖരിച്ചത് 14 October 2017.
 8. "10 most popular South cinema actresses". indiatvnews.com. 27 December 2017.
 9. Y. Sunita Chowdhary (10 May 2012). "Away from the rat race". The Hindu. ശേഖരിച്ചത് 12 July 2014.
 10. "Samantha feels 'One' film changes all". The Times of India. 10 November 2013. ശേഖരിച്ചത് 12 July 2014.
 11. "Samantha is in her own league". Deccan Chronicle. 27 March 2014. ശേഖരിച്ചത് 12 July 2014.
 12. "Samantha Ruth Prabhu – Mercedes Benz RITZ STYLE AWARDS (Chennai Edition) – 2015". www.ritzmagazine.in.
 13. "Allu Arjun, Samantha, Rajamouli bag the big awards". ibtimes.co.in. 2016.
 14. "Samantha wins IIFA Utsavam Award". indiaglitz.com. 2017.
 15. "R.Madhavan, Samantha win big at the Filmfare Awards". news18.com. 18 June 2017.
 16. "Complete list of award winners in Behindwoods Gold Medal 2017". 12 June 2017.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമന്താ_അക്കിനേനി&oldid=3269189" എന്ന താളിൽനിന്ന് ശേഖരിച്ചത്