സോനം കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോനം കപൂർ
SonamKapoor.jpg
Sonam Kapoor at the Cricket stars party (2007).
തൊഴിൽ അഭിനേത്രി
സജീവം 2007–ഇതുവരെ
ജീവിത പങ്കാളി(കൾ) ആനന്ദ് അഹൂജ (വി. 2018–ഇന്നുവരെ) «start: (2018)»"Marriage: ആനന്ദ് അഹൂജ to സോനം കപൂർ" Location: (linkback://ml.wikipedia.org/wiki/%E0%B4%B8%E0%B5%8B%E0%B4%A8%E0%B4%82_%E0%B4%95%E0%B4%AA%E0%B5%82%E0%B5%BC)
മാതാപിതാക്കൾ അനിൽ കപൂർ
സുനിത കപൂർ

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സോനം കപൂർ (ജനനം: ജൂൺ 9, 1985).

സ്വകാര്യ ജീവിതം[തിരുത്തുക]

പ്രമുഖ ചലച്ചിത്രനടനായ അനിൽ കപൂറിന്റെയും, സുനിത കപൂറിന്റേയും മകളാണ് സോനം കപൂർ. ഒരു ഇളയ സഹോദരിയും, സഹോദരനുമുണ്ട്. സോനം വിദ്യാഭ്യാസം പൂർത്തീകരിച്ചത് ലണ്ടനിലാണ്. പിന്നീട് ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് മുംബൈയിലുമാണ്.

അഭിനയ ജീവിതം[തിരുത്തുക]

ഒരു നായികയായി അഭിനയിക്കുന്നതിനു മുൻപ് സോനം ഒരു സംവിധാന സഹായിയായി സഞ്ജയ് ലീല ബൻസാലിയുടെ കീഴിൽ ബ്ലാക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനിടയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 2007 ൽ ഒരു പുതുമുഖ നായികയായി സാവരിയ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ രൺബീർ കപൂർ ആയിരുന്ന്. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു.[1] പക്ഷേ, സോനത്തിന്റെ അഭിനയം നല്ല അഭിപ്രായം നേടിയിരുന്നു.[2] 2008 ൽ സോനം ഡൽഹി-6 എന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ ഒന്നിച്ച് അഭിനയിച്ചു.

ഫിലിമോഗ്രാഫി[തിരുത്തുക]

Key
Films that have not yet been released Denotes films that have not yet been released
വർഷം സിനിമ വേഷം Notes
2005 ബ്ലാക്ക്  — അസിസ്റ്റന്റ് ഡയറക്ടർ
2007 സാവരിയ സാകിന
2009 ഡൽഹി-6 ബിട്ടു ശർമ്മ
2010 ഐ ഹേറ്റ് ലൗവ് സ്റ്റോറീസ് സിമ്രാൻ
2010 ഐഷ ഐഷ കപൂർ
2011 താങ്ക് യു സഞ്ജന മൽഹോത്ര
2011 മൗസം ആയാറ്റ് റസൂൽ
2012 പ്ലെയേസ് നൈനാ ബ്രഗൻസ
2013 Bombay Talkies Herself Special appearance in song "Apna Bombay Talkies"[3]
2013 Raanjhanaa Zoya Haider
2013 Bhaag Milkha Bhaag Biro
2014 Bewakoofiyaan Mayera Sehgal
2014 Khoobsurat Dr. Mrinalini "Milli" Chakravarty
2015 Dolly Ki Doli Dolly
2015 Prem Ratan Dhan Payo Rajkumari Maithili Devi
2016 Neerja Neerja Bhanot
2018 Pad Man Pari Walia
2018 Veere Di Wedding Film yet to release Avni Post-production
2018 Sanju Film yet to release Tina Munim Post-production
2018 Ek Ladki Ko Dekha Toh Aisa Laga Film yet to release TBA Filming[4]

അവലംബം[തിരുത്തുക]

  1. "Box Office 2007". BoxOfficeIndia.com. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-07-30-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-09. 
  2. Adarsh, Taran (November 9, 2007). "Movie Review: Saawariya". IndiaFM. ശേഖരിച്ചത് 2007-12-03. 
  3. "Watch: Stars shine in 'Apna Bombay Talikes' song". CNN-IBN. 26 April 2013. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 20 August 2016. ശേഖരിച്ചത് 6 December 2015. 
  4. Shiksha, Shruti (24 January 2018). "Details About Ek Ladki Ko Dekha Toh Aisa Laga, Starring Sonam Kapoor And Dad Anil Kapoor". NDTV. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 25 January 2018. ശേഖരിച്ചത് 24 January 2018. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോനം_കപൂർ&oldid=2831765" എന്ന താളിൽനിന്നു ശേഖരിച്ചത്