അനുരാധ പട്വാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുരാധ പട്വാൾ
പശ്ചാത്തല വിവരങ്ങൾ
ജനനം (1952-10-27) ഒക്ടോബർ 27, 1952  (71 വയസ്സ്)[അവലംബം ആവശ്യമാണ്]
വിഭാഗങ്ങൾplayback singing, bhajans
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1973–present

ഒരു ചലച്ചിത്രഗായികയാണ് അനുരാധ പട്വാൾ(ജനനം: ഒക്ടോബർ 27, 1952).[1]ഹിന്ദി, മറാത്തി, തമിഴ് തുടങ്ങിയ നിരവധി ഭാഷകളിൽ പാടിയിട്ടുണ്ട്.[2][3] 2017- ൽ ഇന്ത്യയുടെ നാലാമത്തെ ബഹുമതിയായ പത്മശ്രീ ലഭിച്ചു.[4][5] അവർക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ആയ ഫിലിം ഫെയർ അവാർഡ് നാലു തവണ ലഭിക്കുകയുണ്ടായി.[6]

ജീവിതരേഖ[തിരുത്തുക]

മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. സേവിയർ കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അമിതാഭ് ബച്ചനും ജയ ബച്ചനും അഭിനയിച്ച അഭിമാൻ എന്ന ചലച്ചിത്രത്തിലൂടെ ഗായികയായി അരങ്ങേറി. 1989ൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.

സിനിമകൾ[തിരുത്തുക]

 • A B C D
 • ഭീഗി പല്ലക്ക്
 • കൻഹാ റേ
 • ചാന്ദ്നി ഹായ്
 • പ്രേം ഹായ് ജീവൻ

പുരസ്കാരങ്ങൾ[തിരുത്തുക]

 • പത്മശ്രീ (2017)[7]
 • മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം(1989)
 • മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ്(1986)
 • മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ്(1991)
 • മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ്(1992)
 • മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ്(1993)

അവലംബം[തിരുത്തുക]

 1. http://www.bollywoodwiki.info/page/Anuradha+Paudwal
 2. S. Ravi (29 April 2016). "'Success is ephemeral': Anuradha Paudwal". The Hindu. Retrieved 17 March 2018.
 3. PTI (1 February 2017). "Wanted to quit playback singing at my peak: Anuradha Paudwal". Hindustan Times. Retrieved 17 March 2018.
 4. "Padma Awards 2017 announced". Press Information Bureau. 25 January 2017. Retrieved 17 March 2018.
 5. PTI (26 January 2017). "It is prasad for my hard work: Anuradha Paudwal on Padma Shri". Mumbai: Indian Express. Retrieved 17 March 2018.
 6. Tomar, Sangeeta (12 August 2017). "इस सिंगर को दूसरी लता मंगेशकर बनाना चाहते थे गुलशन कुमार" (in ഹിന്ദി). Amar Ujala. Retrieved 17 March 2018.
 7. http://www.mathrubhumi.com/news/india/padma-awards-1.1682930
"https://ml.wikipedia.org/w/index.php?title=അനുരാധ_പട്വാൾ&oldid=3608532" എന്ന താളിൽനിന്ന് ശേഖരിച്ചത്