Jump to content

രൂപ ഗാംഗുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രൂപ ഗാംഗുലി
ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രൂപ ഗാംഗുലി.
ജനനം
രൂപാ ഗാംഗുലി

(1966-11-25) നവംബർ 25, 1966  (57 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനടി, ഗായിക
ജീവിതപങ്കാളി(കൾ)ധ്രുബ മുഖർജി (1992-2006)[1]

ഒരു ബംഗാളി, ഹിന്ദി നടിയും ഗായികയുമാണ് രൂപ ഗാംഗുലി (ജനനം: 1966 നവംബർ 25). ടെലിവിഷൻ സീരിയലായ മഹാഭാരതത്തിലെ(1988) ദ്രൗപതിയുടെ വേഷം അവതരിപ്പിച്ചത് ഇവരായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കൊൽക്കത്തയ്ക്കടുത്തുള്ള കല്യാണിയിലെ കൂട്ടുകുടുംബത്തിൽ 1966 നവംബർ 25ന് ജനിച്ചു. ബെൽത്താല ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും മധ്യമിക് പരീക്ഷ പാസായി. കൊൽക്കത്തയിലെ ജോഗമായ ദോവി കോളേജിൽ നിന്നും ഡിഗ്രി പാസായി. 1992ൽ ധ്രുബ മുഖർജിയെ വിവാഹം ചെയ്തു. 2006ൽ ഇവർ പിരിഞ്ഞു.

സിനിമകൾ

[തിരുത്തുക]
  • സാഹേബ്(1985)
  • ഏക് ദിൻ അചാനക്(1989)
  • മീന ബസാർ(1991)
  • വിരോധി(1992)
  • സുഗന്ധ്(1991)
  • ലക്ക്(2009)
  • ഹാഫ് സീരിയസ്(2013)

സീരിയലുകൾ

[തിരുത്തുക]
  • മഹാഭാരത്
  • ചന്ദ്രകാന്ത
  • കസ്തൂരി
  • ലൗ സ്റ്റോറി

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം(2011)
  • കലാകർ അവാർഡ്[2]

അവലംബം

[തിരുത്തുക]
  1. "ഐ അറ്റംപ്ടഡ് സൂയിസൈഡ് ത്രൈസ്". ടൈംസ്ഓഫ് ഇന്ത്യ. 2009 സെപ്തംബർ 29. Archived from the original on 2014-03-08. Retrieved 2014 മാർച്ച് 08. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "Kalakar award winners" (PDF). Kalakar website. Archived from the original (PDF) on 2012-04-25. Retrieved 2012 October 16. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=രൂപ_ഗാംഗുലി&oldid=3789608" എന്ന താളിൽനിന്ന് ശേഖരിച്ചത്