ദേശീയ ചലച്ചിത്ര പുരസ്കാരം 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(59th National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 2011-ലെ അമ്പത്തിഒൻപതാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2012 മാർച്ച് 7-ന്‌ പ്രഖ്യാപിച്ചു[1]. രോഹിണി ഹട്ടങ്കടി അദ്ധ്യക്ഷയായ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. മലയാളത്തിൽ നിന്ന് കെ.പി കുമാരനും ജൂറിയിൽ അംഗമായിരുന്നു

പുരസ്കാരങ്ങൾ[തിരുത്തുക]

ചിത്രത്തിനുള്ള പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യ ബാലൻ
പുരസ്കാരം ചിത്രം സം‌വിധായകൻ ഭാഷ
മികച്ച ചിത്രം ബ്യാരി കെ.പി. സുവീരൻ ബ്യാരി
ഡ്യൂൾ ഉമേഷ് വിനായക് കുൽക്കർണി മറാത്തി
ജനപ്രീതി നേടിയ ചിത്രം അഴഗർ സ്വാമിയിൻ കുതിരൈ സുശീന്ദ്രൻ തമിഴ്
മികച്ച സാമൂഹ്യ ചിത്രം (നോൺ ഫീച്ചർ ഫിലിം) മൈൻഡ് സ്‌കേപ്‌സ് ഓഫ് ലവ് ആൻഡ് ലോംഗിങ്ങ്,
ഇൻഷാ അള്ളാ ഫുട്‌ബോൾ
ദേശീയോദ്ഗ്രഥന ചിത്രം
ഇന്ദിരാഗാന്ധി പുരസ്കാരം ആരണ്യകാണ്ഡം ത്യാഗരാജ കുമാരരാജ തമിഴ്
മികച്ച മലയാളചിത്രം ഇന്ത്യൻ റുപ്പി രഞ്ജിത്ത് മലയാളം
മികച്ച തമിഴ് ചലച്ചിത്രം വാഗൈ സൂട വാ എ. സർക്കുനം തമിഴ്
മികച്ച ഹിന്ദി ചലച്ചിത്രം അയാം ഒനിർ ഹിന്ദി
മികച്ച മറാത്തി ചലച്ചിത്രം ഷാല മറാത്തി
മികച്ച പഞ്ചാബി ചലച്ചിത്രം അന്നേ ഗോദേ ദ ദാൻ പഞ്ചാബി
മികച്ച കായിക ചിത്രം ഫിനിഷിങ് ലൈൻ
മികച്ച കുട്ടികളുടെ ചിത്രം ചില്ലർ പാർട്ടി
മികച്ച പരിസ്ഥിതി ചിത്രം ടൈഗർ ഡൈനാസ്റ്റി
മികച്ച നോൺ ഫീച്ചർ ചിത്രം ആന്റ് വി പ്ലേ ഓൺ
പ്രത്യേക ജൂറി പരാമർശം ആദിമധ്യാന്തം ഷെറി മലയാളം

വ്യക്തിഗത പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം വ്യക്തി ചലച്ചിത്രം ഭാഷ
മികച്ച നടൻ ഗിരീഷ് കുൽക്കർണി ഡ്യൂൾ മറാത്തി
മികച്ച നടി വിദ്യാ ബാലൻ ദി ഡേർട്ടി പിക്ചർ ഹിന്ദി
മികച്ച സം‌വിധായകൻ ഭൂപീന്ദർ സിംഗ് ആൻഹെ ഖോരെ ദാ ദൻ പഞ്ചാബി
മികച്ച പുതുമുഖസംവിധായകൻ (നോൺ ഫീച്ചർ ഫിലിം) ദി സൈലന്റ് പോയറ്റ്
മികച്ച ശബ്ദമിശ്രണം
മികച്ച എഡിറ്റർ പ്രവീൺ കെ.എൽ. ആരണ്യകാണ്ഡം തമിഴ്
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം)
മികച്ച നവാഗത സം‌വിധായകൻ (ഇന്ദിരാഗാന്ധി പുരസ്‌കാരം) ത്യാഗരാജൻ കുമരരാജ
മികച്ച ചലച്ചിത്ര ഗ്രന്ഥം ആർ.ഡി. ബർമൻ ദി മാൻ ഓഫ് ദി മ്യൂസിക്
മികച്ച ഗായകൻ ആനന്ദ് ഭാട്ടെ ബാൽ ഗന്ധർവ മറാത്തി
മികച്ച ഗായിക രൂപ ഗാംഗുലി
മികച്ച സഹനടി ലെയിഷാങ്ദെം ദേവി ഫിജീഗീ മണി മണിപ്പൂരി
മികച്ച സഹനടൻ അപ്പുക്കുട്ടി അഴഗർ സ്വാമിയിൻ കുതിരൈ തമിഴ്
മികച്ച ബാലതാരം പാർത്ഥോ ഗുപ്തെ
മികച്ച പിന്നണി സംഗീതം മയൂഖ് ഭൗമിഖ് ലാപ്ടോപ്പ് ബംഗാളി
മികച്ച ഗാനരചന അമിതാഭ് ഭട്ടാചാര്യ അയാം ഹിന്ദി
മികച്ച തിരക്കഥ വികാസ് ഭേൽ,
നിതീഷ് തിവാരി
ചില്ലർ പാർട്ടി ഹിന്ദി
മികച്ച സംഭാഷണം ഗിരീഷ് കുൽക്കർണി ഡ്യൂൾ മറാത്തി
മികച്ച സംഗീതം നീൽ ദത്ത് രഞ്ജന അമി അർ അഷ്ബോണ ബംഗാളി
മികച്ച സ്പെഷ്യൽ ഇഫക്ട്സ് റാ.വൺ ഹിന്ദി
മികച്ച നൃത്തസം‌വിധാനം ബോസ്‌കോ ആൻഡ് സീസർ
മികച്ച വസ്ത്രാലങ്കാരം നീത ലുല്ല ബാൽ ഗന്ധർവ മറാത്തി
നിഹരിക ഖാൻ ദി ഡേർട്ടി പിക്ചർ ഹിന്ദി
മികച്ച ചലച്ചിത്രനിരൂപകൻ മനോജ് പി. പൂജാരി
ഛായാഗ്രഹണം സത്യറായ് നാഗ്പാൽ
മികച്ച ചമയം വിജ്രം ഗെയ്കവാദ് ദി ഡേർട്ടി പിക്ചർ ഹിന്ദി
പ്രത്യേക ജൂറി പുരസ്കാരം അഞ്ജൻ ദത്ത
പ്രത്യേക ജൂറി പരാമർശം മല്ലിക ബ്യാരി ബ്യാരി

പ്രത്യേക പരാമർശങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ബ്യാരി മികച്ച ചിത്രം: വിദ്യാ ബാലൻ നടി". മാതൃഭൂമി. മൂലതാളിൽ നിന്നും 2012-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 മാർച്ച് 7. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]