ഉള്ളടക്കത്തിലേക്ക് പോവുക

ഗിരീഷ് കുൽക്കർണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിരീഷ് കുൽക്കർണി
മസാല ചിത്രത്തിലെ അഭിനയത്തിനിടെ
ജനനം
ഗിരീഷ് പാണ്ഡുരംഗ് കുൽക്കർണി

തൊഴിൽ(s)നടൻ, തിരക്കഥാകൃത്ത്, നിർമാതാവ്
അവാർഡുകൾദേശീയ ചലച്ചിത്രപുരസ്കാരം
ദേശീയ ചലച്ചിത്രപുരസ്കാരം 2011 - മികച്ച നടനുള്ള ദേശീയപുരസ്കാരം

2011ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടി മറാത്തി നടനും ചലച്ചിത്രനിർമാതാവുമാണ് ഗിരീഷ് കുൽക്കർണി.

ജീവിതരേഖ

[തിരുത്തുക]

മാഹാരാഷ്ട്രയിൽ ജനിച്ചു.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി. സ്ക്കൂൾ പഠനകാലത്തു തന്നെ കുൽക്കർണി സ്റ്റേജുകളിൽ അഭിനയിച്ചിരുന്നു. കുറച്ചു കാലം എഞ്ചിനീയറായി ജോലി ചെയ്തു.

അഭിനയ ജീവിതം

[തിരുത്തുക]

അഭിനയിക്കുന്നതിനു മുമ്പ് തന്നെ റേഡിയോ മിർച്ചിയിൽ പ്രോഗ്രാമിങ് ഹെഡ് ആയിരുന്നു. ഗാഭ്റിക്ക പൗസ് എന്ന ചിത്രത്തിൽ വിദർഭയിലെ ഒരു കർഷകന്റെ കഥയാണ് കുൽക്കർണി അവതരിപ്പിച്ചിരിക്കുന്നത്. കുൽക്കർണിയുടെ പുതിയ ചലച്ചിത്രം "മസാല" 2012 ഏപ്രിൽ 20ന് റിലീസ് ചെയ്തു.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
ഗിരീഷ് കുൽക്കർണി അഭിനയിച്ച സിനിമകൾ
വർഷംസിനിമകഥാപാത്രം
2008വാലുജീവൻ
2009ഗാഭ്റിക്ക പൗസ്കിസ്നാ
2009ഗാന്ധാമംഗേഷ്
2009വിഹിർഭവഷ മാമാ
2011ഡ്യൂൾകേശ്യ
2012മസാലറേവാൻ പാട്ടീൽ[1]
2013പൂണെ 52അമർ ആപ്റ്റേ[2]
2013ഊഗ്ലിവിജയ് ജാദവ്
2013പോസ്റ്റ് കാർഡ്പോസ്റ്റ് മാൻ

കഥയെഴുതിയ ചലച്ചിത്രങ്ങൾ

[തിരുത്തുക]
ഗിരീഷ് കുൽക്കർണി കഥയെഴുതിയ ചിത്രങ്ങൾ സിനിമകൾ
വർഷംചലച്ചിത്രംസിനിമയിലെ പങ്ക്
2008വാലുകഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം
2009വിഹിർകഥ, തിരക്കഥ, സംഭാഷണം
2011ഡ്യൂൾകഥ, തിരക്കഥ, സംഭാഷണം
2012മസാലകഥ, തിരക്കഥ, സംഭാഷണം

പുരസ്കാങ്ങൾ

[തിരുത്തുക]
  • 2011 ഡ്യൂൾ - മികച്ച നടനുള്ള ദേശീയപുരസ്കാരം[3]
  • 2011 ഡ്യൂൾ - മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയപുരസ്കാരം

അവലംബം

[തിരുത്തുക]
  1. http://www.dnaindia.com/entertainment/review-review-masala-marathi-1678428
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-20. Retrieved 2014-05-03.
  3. http://www.firstpost.com/bollywood/vidya-balan-girish-kulkarni-big-winners-at-national-film-awards-237334.html

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗിരീഷ്_കുൽക്കർണി&oldid=3785509" എന്ന താളിൽനിന്ന് ശേഖരിച്ചത്