ഋതുപർണ ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rituparno Ghosh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഋതുപർണ ഘോഷ്
Rituparno.jpg
Rituparno Ghosh at MAMI festival
ജനനം(1963-08-31)ഓഗസ്റ്റ് 31, 1963
മരണംമേയ് 30, 2013(2013-05-30) (പ്രായം 49) [1][2]
തൊഴിൽചലച്ചിത്രസം‌വിധായകൻ
സജീവ കാലം1994-2013

ഒരു ബംഗാളി ചലച്ചിത്രസംവിധായകനായിരുന്നു ഋതുപർണ ഘോഷ്(ഓഗസ്റ്റ് 31 1963മേയ് 30 2013). 8 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.[3] 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.[4] 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"ഉനിശ് ഏപ്രിൽ " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയപുരസ്ക്കാരങ്ങൾക്ക് അർഹനായി. ഒഡിഷാ ചിത്രമായ കഥാ ദൈതിലി മാ കു എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.[5]

ചലച്ചിത്രങ്ങൾ[തിരുത്തുക]

 • ഹിരെർ ആങ്ഗ്ടി (The Diamond Ring) (1992)
 • ഉനിഷെ ഏപ്രിൽ (19th April) (1994)
 • ദഹൻ (Crossfire) (1997)
 • ബാഡിവാലി (The Lady of the House) (1999)
 • അസുഖ് (Malaise) (1999)
 • ഉത്സബ് (The Festival) (2000)
 • ടിറ്റ്‌ലി (The First Monsoon Day) (2002)
 • ശുഭോ മഹുരാത് (2003)
 • ചോഖെർ ബാലി (A Passion Play) (2003)[6]
 • റെയിൻ കോട്ട് (2004)
 • അന്തരമഹൽ (Views of the Inner Chamber) (2005)
 • ദോസാർ (The Companion) (2006)
 • ദ ലാസ്റ്റ് ലിയർ (2007)
 • ഖേല (Get Set Go) (2008)
 • ഷോബ് ചാരിത്രോ കൽപോനിക് (Afterword) (2009)
 • അബഹോമൻ (The Eternal) (2010)
 • സൺഗ്ലാസ് (2010)
 • ചിത്രാംഗദ
 • സത്യാന്വേഷി(മരണാനന്തരം 2013 ഒക്റ്റോബറിൽ റിലീസായി)

അവലംബം[തിരുത്തുക]

 1. Filmmaker Rituparno Ghosh dead at 49 - Reuters
 2. Rituparno Ghosh, national award winning filmmaker, dies- TOI
 3. "Rituparno Ghosh: Indian film director dies age 49". The Guardian. 2013-05-30. ശേഖരിച്ചത് 2013-05-30.
 4. "Rituparno, tender as night: Raja Sen salutes the talent". Rediff. 2013 May 30. ശേഖരിച്ചത് 2013 May 30.
 5. "Rituparno Ghosh’s first, an Oriya film". The Times of India. 2012 November 6. ശേഖരിച്ചത് 2012 November 10.
 6. "സിനിമ" (PDF). മലയാളം വാരിക. 2013 ജൂൺ 14. ശേഖരിച്ചത് 2013 ഒക്ടോബർ 13.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഋതുപർണ_ഘോഷ്&oldid=3102734" എന്ന താളിൽനിന്ന് ശേഖരിച്ചത്