രജിത് കപൂർ
ദൃശ്യരൂപം
രജിത് കപൂർ | |
---|---|
ജനനം | രജിത് കപൂർ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേതാവ് |
അറിയപ്പെടുന്നത് | ബ്യോംകേഷ് ബക്ഷി |
മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവാണ് രജിത് കപൂർ.
കരിയർ
[തിരുത്തുക]ഒരു നടനും സംവിധായകനുമാണ് രജിത് കപൂർ. ലൗ ലെറ്റേഴ്സ്, ക്ലാസ് ഓഫ് 84 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സീരിയലുകൾ
[തിരുത്തുക]- സാംവിധാൻ
ചലച്ചിത്രങ്ങൾ
[തിരുത്തുക]- കൽപ്വൃക്ഷ് (2012)
- അഗ്നിസാക്ഷി (മലയാളം)
- ദ മേക്കിങ് ഓഫ് മഹാത്മ
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച നടനുള്ള ദേശീയപുരസ്കാരം (1996)[1]
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (1998)[2]
- മികച്ച നടനുള്ള ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം (2010)[3]
അവലംബം
[തിരുത്തുക]- ↑ "Award for the Best Actor" (PDF). dff.nic.in. Directorate of Film Festivals. p. 24. Archived from the original (PDF) on 2011-07-21. Retrieved 2011 July 30.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://cinidiary.com/stateawards2.php[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-31. Retrieved 2014-05-10.