ചില്ലർ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചില്ലർ പാർട്ടി (കുട്ടികളുടെ ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചില്ലർ പാർട്ടി
സംവിധാനംനിതേഷ് തിവാരി
വികാസ് ബഹൽ
നിർമ്മാണംസൽമാൻ ഖാൻ
റോണി സ്ക്രൂവാല
കഥനിതേഷ് തിവാരി
വികാസ് ബഹൽ
തിരക്കഥവിജയ് മൗര്യ
അഭിനേതാക്കൾഇർഫാൻ ഖാൻ
സനത് മേനോൻ
രോഹൻ ഗ്രോവർ
നമൻ ജെയിൻ
ആരവ് ഖന്ന
വിശേഷ് തിവാരി
സംഗീതംഅമിത് ത്രിവേദി
ഛായാഗ്രഹണംഅമിതാഭ സിംഗ്
വിതരണംയു.ടി.വി. സ്പോട്ട് ബോയ്
സൽമാൻ ഖാൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
 • ജൂലൈ 8, 2011 (2011-07-08)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്25 കോടി
ആകെ63 കോടി

2011-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ചില്ലർ പാർട്ടി . നിതെഷ് തിവാരിയും വികാസ് ബഹലും കൂടിയാണ് ഈ ചിത്രത്തിന്റെ സം‌വിധാനം നിർ‌വ്വഹിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

 • ഇർഫാൻ ഖാൻ
 • സനത് മേനോൻ
 • രോഹൻ ഗ്രോവർ
 • നമ ജെയിൻ
 • ആരവ് ഖന്ന
 • വിശേഷ്‌ തിവാരി
 • ചിന്മായ് ചന്ദ്രന്സുഹ്
 • വേദന്ത് ദേശായി
 • ദിവിജ് ഹണ്ട

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2011 - ദേശീയ ചലച്ചിത്രപുരസ്കാരം - മികച്ച കുട്ടികളുടെ ചലച്ചിത്രം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചില്ലർ_പാർട്ടി&oldid=2332421" എന്ന താളിൽനിന്ന് ശേഖരിച്ചത്