ചില്ലർ പാർട്ടി
ദൃശ്യരൂപം
(Chillar Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചില്ലർ പാർട്ടി | |
---|---|
സംവിധാനം | നിതേഷ് തിവാരി വികാസ് ബഹൽ |
നിർമ്മാണം | സൽമാൻ ഖാൻ റോണി സ്ക്രൂവാല |
കഥ | നിതേഷ് തിവാരി വികാസ് ബഹൽ |
തിരക്കഥ | വിജയ് മൗര്യ |
അഭിനേതാക്കൾ | ഇർഫാൻ ഖാൻ സനത് മേനോൻ രോഹൻ ഗ്രോവർ നമൻ ജെയിൻ ആരവ് ഖന്ന വിശേഷ് തിവാരി |
സംഗീതം | അമിത് ത്രിവേദി |
ഛായാഗ്രഹണം | അമിതാഭ സിംഗ് |
വിതരണം | യു.ടി.വി. സ്പോട്ട് ബോയ് സൽമാൻ ഖാൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹25 കോടി |
ആകെ | ₹63 കോടി |
2011-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ചില്ലർ പാർട്ടി . നിതെഷ് തിവാരിയും വികാസ് ബഹലും കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- ഇർഫാൻ ഖാൻ
- സനത് മേനോൻ
- രോഹൻ ഗ്രോവർ
- നമ ജെയിൻ
- ആരവ് ഖന്ന
- വിശേഷ് തിവാരി
- ചിന്മായ് ചന്ദ്രന്സുഹ്
- വേദന്ത് ദേശായി
- ദിവിജ് ഹണ്ട
പുരസ്കാരങ്ങൾ
[തിരുത്തുക]- 2011 - ദേശീയ ചലച്ചിത്രപുരസ്കാരം - മികച്ച കുട്ടികളുടെ ചലച്ചിത്രം