കെ.പി. കുമാരൻ
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദ റോക്ക് എന്ന ലഘുചിത്രത്തിലുടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ് കെ.പി.കുമാരൻ . 1936-ൽ തലശ്ശേരിയിൽ ജനിച്ചു. സ്വയംവരത്തിന്റെ സഹതിരക്കഥാ രചയിതാവ്, അതിഥി , തോറ്റം, രുക്മിണി, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെപാട്ട്, തേൻതുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങൾ. നാഷണൽ ഫിലിം അവാർഡ്, സ്പെഷ്യൽ ജുറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.