കെ.പി. കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.P. Kumaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
K. P. Kumaran
The Producer of the Malayalam film 'AAKASHGOPURAM" Shri. Manu S.Kumaran and the Director, Shri K. P Kumaran addressing at the press during the 39th International Film Festival (IFFI-2008) in Panaji, Goa on November 25, 2008.jpg
K. P. Kumaran (right), IFFI (2008)
ജനനം
Kerala
ദേശീയതIndian
തൊഴിൽFilm maker
പുരസ്കാരങ്ങൾNational Film Award (1989)

കേരളീയനായ ഒരു ചലച്ചിത്രപ്രവർത്തകനാണ് കെ.പി.കുമാരൻ . 1936-ൽ തലശ്ശേരിയിൽ ജനിച്ചു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് അദ്ദേഹമാണ്. കുമാരന്റെ ആദ്യ സംവിധാന സംരംഭം അതിഥി ആയിരുന്നു. അതിഥി , തോറ്റം, രുക്മിണി, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെപാട്ട്, തേൻതുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങൾ. നാഷണൽ ഫിലിം അവാർഡ്, സ്പെഷ്യൽ ജുറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.[1] [2] 2021 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം കെ.പി. കുമാരനായിരുന്നു.[3][4]

  1. "Archived copy". മൂലതാളിൽ നിന്നും 19 December 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 December 2013.CS1 maint: archived copy as title (link)
  2. N.J. Nair (23 May 2006). "Cinematic tribute to Ibsen". The Hindu. Chennai, India. മൂലതാളിൽ നിന്നും 10 September 2006-ന് ആർക്കൈവ് ചെയ്തത്.
  3. "Filmmaker KP Kumaran receives the prestigious JC Daniel award - Times of India" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-07-16.
  4. "ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.പി. കുമാരന്" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-07-16.
"https://ml.wikipedia.org/w/index.php?title=കെ.പി._കുമാരൻ&oldid=3757807" എന്ന താളിൽനിന്ന് ശേഖരിച്ചത്