Jump to content

അതിഥി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അതിഥി(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതിഥി
സംവിധാനംകെ.പി. കുമാരൻ
നിർമ്മാണംഎം.പി. രാമചന്ദ്രൻ
രചനകെ.പി. കുമാരൻ
തിരക്കഥകെ.പി. കുമാരൻ
അഭിനേതാക്കൾപി.ജെ. ആന്റണി
ഷീല
ബാലൻ കെ. നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
സന്ധ്യ
ശാന്താദേവി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംആർ.എം.കസ്തൂരി
ചിത്രസംയോജനംരവി
വിതരണംദീപ്തി റിലീസ്
റിലീസിങ് തീയതി2/05/1975
രാജ്യംഇന്ത്യ
ഭാഷമലയാളം

1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അതിഥി. എം.പി. രാമചന്ദ്രൻ നിർമിച്ചതാണ് ഈ ചിത്രം. ദീപ്തി റിലീസ് വിതരണം ചെയ്ത ചിത്രം 1975 മെയ് 2-ന് പ്രദർശനം തുടങ്ങി. ചിത്രത്തിലെ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം പകർന്നിരിക്കുന്നു. അയിരൂർ സദാശിവൻ, യേശുദാസ്, മാധുരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്.[1][2][3][4]

അഭിനേതാക്കൾ

[തിരുത്തുക]

പി.ജെ. ആന്റണി
ഷീല
ബാലൻ കെ. നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
സന്ധ്യ
ശാന്താദേവി

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം രാഗം
1 ആഹം ബ്രഹ്മാസ്മി അയിരൂർ സദാശിവൻ,സോമൻ വയലാർ ജി. ദേവരാജൻ
2 സീമന്തിനീ യേശുദാസ് വയലാർ ജി. ദേവരാജൻ സിന്ധുഭൈരവി
3 തങ്കത്തിങ്കൾതാഴിക പി. മാധുരി വയലാർ ജി. ദേവരാജൻ ശുദ്ധസാവേരി

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് അതിഥി
  2. "Athidhi". www.malayalachalachithram.com. Retrieved 2014-10-03.
  3. "Athidhi". malayalasangeetham.info. Retrieved 2014-10-03.
  4. "Athidhi". paaru.in. Archived from the original on 2014-10-06. Retrieved 2014-10-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അതിഥി_(ചലച്ചിത്രം)&oldid=3972563" എന്ന താളിൽനിന്ന് ശേഖരിച്ചത്