ദ ഡെർട്ടി പിക്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Dirty Picture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദ ഡെർട്ടി പിക്ചർ
Theatrical release poster
സംവിധാനംമിലൻ ലുത്രിയ
നിർമ്മാണംEkta Kapoor
Shobha Kapoor
Sharan Kapoor
രചനRajat Aroraa
അഭിനേതാക്കൾവിദ്യാ ബാലൻ
നസീറുദ്ദീൻ ഷാ
ഇമ്രാൻ ഹാഷ്മി
തുഷാർ കപൂർ
സംഗീതംVishal-Shekhar
Sukshinder Shinda
ഛായാഗ്രഹണംBobby Singh
ചിത്രസംയോജനംAkiv Ali
വിതരണംIBC Motion Pictures
ALT Entertainment
സ്റ്റുഡിയോIBC Motion Pictures
റിലീസിങ് തീയതി
  • ഡിസംബർ 2, 2011 (2011-12-02)
[1]
രാജ്യം ഇന്ത്യ
ഭാഷഹിന്ദി
തമിഴ്
തെലുഗു
ബജറ്റ്18 crore (U.8)[2]
ആകെ125 crore (US)[3]

2011 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രം ആണ് ദ ഡെർട്ടി പിക്ചർ(ഹിന്ദി: द डर्टी पिक्चर). പ്രസിദ്ധ തെന്നിന്ത്യൻ നടിയായിരുന്ന സിൽക്ക് സ്മിത യുടെ ജീവിത കഥയിൽ നിന്നാണ് ഈ സിനിമയുടെ പ്രചോദനം. സംവിധാനം ചെയ്തത് മിലൻ ലുത്രിയ ആണ്. കാണികളിൽ വിഭ്രമം ജനിപ്പിക്കുന്ന വിധത്തിൽ, മാധ്യമങ്ങളിലൂടെ വൻ കോലാഹലങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ദ ഡേർട്ടി പിക്ച്ചർ പ്രദർശനത്തിനെത്തിയത്. ആദ്യ മൂന്നു ദിവസം കൊണ്ടു തന്നെ മുപ്പതു കോടി രൂപ ബോക്സാപ്പീസിൽ നിന്ന് ഈ ചിത്രം നേടിയെടുത്തു. ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം [4] വിദ്യാ ബാലന് ലഭിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

അവാർഡുകൾ[തിരുത്തുക]

വർഷം പുരസ്കാരം ഇനം ജേതാവ് Role/Crew
National Media Network Film And TV Awards
2011 National Media Network Film And TV Awards Best Entertaining Film The Dirty Picture Ekta Kapoor[5]
2011 National Media Network Film And TV Awards Best Actress in Lead Role Vidya Balan Silk Smitha[6]
BIG Star Entertainment Awards
2011 BIG Star Entertainment Awards Big Star Entertaining Actress Vidya Balan Silk Smitha
2011 BIG Star Entertainment Awards Big Star Entertaining Film The Dirty Picture Ekta Kapoor(Producer)
Lions Gold Awards
2012 Lions Gold Awards Favourite Popular Director Milan Lutharia Director
2012 Lions Gold Awards Favourite Choreographer Pony Prakash Raj For the Song Oh Laa Laa
2012 Lions Gold Awards Favourite PlayBack Singer (Male) Bappi Lahiri For the Song Oh Laa Laa
18th Annual Star Screen Award
2012 Star Screen Award Best Film The Dirty Picture Film
2012 Star Screen Award Best Director Milan Lutharia Director
2012 Star Screen Award Best Actor (Female) Vidya Balan Actor
2012 Star Screen Award Best Singer (Female) Shreya Ghoshal For the Song Oh Laa Laa
2012 Star Screen Award Best Costume Niharika Khan Costume Designers
2012 Star Screen Award Best Costume Moiz Kapadia Costume Designers

അവലംബം[തിരുത്തുക]

  1. "The Dirty Picture : Complete Cast and Crew details". Bollywood Hungama. Retrieved 2011-04-23.
  2. Rachana Dubey. "The Dirty Picture creates first day buzz". Hindustan Times. Retrieved December 3, 2011.
  3. "Dirty Picture touches 900 crore". boxofficeindia. Archived from the original on July 18, 2012. Retrieved Dec 14, 2011.
  4. ബ്യാരി മികച്ച ചിത്രം: വിദ്യാ ബാലൻ നടി / മാതൃഭൂമി
  5. http://www.indiantelevision.com/aac/y2k12/aac6.php
  6. "The Eighteenth National Media Network Film And TV Awards". IBNLive.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_ഡെർട്ടി_പിക്ചർ&oldid=2853517" എന്ന താളിൽനിന്ന് ശേഖരിച്ചത്