ഷെറി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2011 ഡിസംബർ) |
ഷെറി | |
|---|---|
ഷെറി | |
| ദേശീയത | {ind} |
| വിഷയം | സിനിമ സംവിധായകൻ |
ഒരു മലയാള സിനിമ സംവിധായകനാണ് ഷെറി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശി. മികച്ച നവാഗത സംവിധായകനുള്ള 2011 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം(ആദിമധ്യാന്തം) ലഭിച്ചു.[1]
സിനിമകൾ
[തിരുത്തുക]- സൂര്യകാന്തി
- കടൽത്തീരത്ത്
- ദ ലാസ്റ്റ് ലീഫ്
- ദ റിട്ടേൺ
- ആദിമധ്യാന്തം
പുരസ്കാരങ്ങൾ
[തിരുത്തുക]- 2009 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ദ റിട്ടേൺ നേടി
- 2007 ലെ സംസ്ഥാന ടെലിവിഷൻ അവാറർഡുകൾ കടൽത്തീരത്ത് നേടി
- 2011 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം
